Tue, Nov 17, 2026
29 C
Dubai

കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ

ന്യൂഡെൽഹി: രാജ്യത്ത് ദിവസേന 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധന നിരക്ക്. 12 സംസ്‌ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുന്നിലുള്ളത്. ഇതിൽ...

സത്യത്തിലേക്ക് നയിച്ചതിന് നന്ദി; ഇന്ദിരാഗാന്ധിയെ ഓര്‍മ്മിച്ച് രാഹുല്‍

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 36ആം രക്‌തസാക്ഷിത്വ ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. സത്യത്തിലേക്കും നൻമയിലേക്കും നയിച്ചതിന് നന്ദി എന്നാണ് ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍...

നീതി ലഭിക്കും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും; വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാരിന്റെ കത്ത്

തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി തേടി സമരം നടത്തുന്ന അമ്മക്ക് സർക്കാർ കത്തയച്ചു. കേസിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്നും കത്തിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി...

ഹര്‍പ്രീത് സിംഗ്; വിമാനക്കമ്പനിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിത

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ ചരിത്രപരമായ വിപ്‌ളവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹര്‍പ്രീത് സിംഗ് ഇന്ത്യയില്‍ ഏതെങ്കിലുമൊരു വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയറിന്റെ സിഇഒ ആയി...

ബിജെപിയുടെ സൗജന്യ വാക്‌സിൻ വാഗ്‌ദാനം ചട്ടലംഘനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സംസ്‌ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്‌ദാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സാമൂഹിക പ്രവർത്തകൻ സാകേത് ​ഗോഖലെക്ക് വിവരാവകാശ...

ഫഹദിന്റെ ‘ഇരുള്‍’ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു

സീ യു സോണിന് ശേഷം ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇരുളിന്റെ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനൊപ്പം സൗബിന്‍...

ഇടുക്കിയിൽ അഞ്ചു വയസുകാരന് മർദ്ദനം; തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്‌തസ്രാവവും

ഇടുക്കി: ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂര മർദ്ദനമേറ്റതായി പരാതി. ഉണ്ടപ്ളാവ് എന്ന സ്‌ഥലത്ത് അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്‌തസ്രാവം ഉണ്ടാവുകയും ചെയ്‌തു. തൊടുപുഴ...

ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ച; നടപടിയായി, മ്യൂസിയം സിഐക്കും എസ്ഐക്കും സ്‌ഥലംമാറ്റം

തിരുവനന്തപുരം: ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ചയില്‍ നടപടിയായി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്‌ഥലം മാറ്റി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരക്കാര്‍ എത്തി പ്രതിഷേധിച്ചതിലാണ് സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി നടപടി. എആര്‍ ക്യാമ്പിലേക്കാണ് സിഐയേയും എസ്ഐയേയും...
- Advertisement -