ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 11 മണിയോടെയാണ് ഇഡി സോണൽ ഓഫീസിൽ ബിനീഷ്...
നഗരത്തില് തുടര്ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ വിളയാട്ടം; കടയുടമയെ അക്രമിച്ചു
കോഴിക്കോട്: നഗരത്തില് കോവിഡ് പ്രതിരോധ ഉല്പ്പന്നങ്ങള് വില്ക്കുന്ന കടയുടമക്ക് നേരേ ഗുണ്ടാ അക്രമണം. കിഴക്കേ നടക്കാവിലെ ഇവന്സ എംപോറിയത്തിന്റെ ഉടമ ഷാഹിദാണ് ഇന്നലെ ഗുണ്ടാ ആക്രമണത്തിന് ഇരയായത്.
ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം....
ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്ച എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
കൊച്ചി: ബുധനാഴ്ച അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഒരാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. 14 ദിവസത്തേക്കാണ് എൻഫോഴ്സ്മെന്റ്...
മുന്നോക്ക സംവരണം; മുന്നണിയില് ഭിന്നതയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്ക്ക് സാമ്പത്തിക സംവരണം നല്കാനുള്ള തീരുമാനം മുന്നണിയില് ഭിന്നതക്ക് കാരണമായെന്ന ആരോപണങ്ങള് നിഷേധിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്.
വിഷയത്തില് ലീഗും കോണ്ഗ്രസും തമ്മില് അഭിപ്രായ ഭിന്നതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു....
ഫ്രഞ്ച് പ്രസിഡണ്ടിന് എതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ
ന്യൂഡെല്ഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല് മക്രോണിന് എതിരായ അധിക്ഷേപങ്ങളില് അപലപിച്ച് ഇന്ത്യ രംഗത്ത്. അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്ന് ഇന്ത്യന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഏതൊരു സാഹചര്യത്തിലും, എന്ത് കാരണത്തിന്റെ...
പ്രായാധിക്യവും കോവിഡും; രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് റിപ്പോര്ട്ട്
ചെന്നൈ: തമിഴ് സൂപ്പര് സ്റ്റാര് രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് റിപ്പോര്ട്ട്. പ്രായാധിക്യവും കോവിഡും ഉള്പ്പെടെയുള്ള സാഹചര്യങ്ങളാല് താരം രാഷ്ട്രീയ പ്രവേശനത്തില് നിന്ന് പിന്മാറുന്നു എന്നാണ് സൂചന.
ഇത് സംബന്ധിച്ച് ഫാന്സ് അസോസിയേഷനായ രജനി മക്കള് മണ്ട്രത്തിന്...
തീവ്രവാദ ഫണ്ടിംഗ്; രണ്ടാം ദിവസവും എന്ഐഎ റെയ്ഡ് തുടരുന്നു
ന്യൂഡെല്ഹി: തീവ്രവാദ ഫണ്ടിംഗ് വിഷയവുമായി ബന്ധപ്പെട്ട് എന്ഐഎ രാജ്യത്തിന്റെ പലയിടത്തും ആരംഭിച്ച റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു. ഇന്ന് കശ്മീരിലും ഡെല്ഹിയിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
കശ്മീരിലെ ഒന്പത് ഇടങ്ങളിലും ഡെല്ഹിയിലെ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്....
കല്പ്പറ്റയില് മാവോയിസ്റ്റുകള്ക്ക് അഭിവാദ്യമര്പ്പിച്ച് പോസ്റ്ററുകള്
കല്പറ്റ: മഞ്ചിക്കണ്ടിയില് പൊലീസുമായുള്ള ഏറ്റുമുട്ടലില് മരിച്ച മാവോയിസ്റ്റുകള്ക്ക് അഭിവാദ്യമര്പ്പിച്ച് കല്പറ്റയില് പോസ്റ്റര്. രക്തസാക്ഷി അനുസ്മരണ കൂട്ടായ്മയുടെ പേരില് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എച്ച്ഐഎം യുപി സ്കൂളിന്റെ മതിലിലുമാണു പോസ്റ്റര് പതിച്ചിരിക്കുന്നത്.
'മഞ്ചിക്കണ്ടി രക്തസാക്ഷികള്ക്ക് ചുവപ്പന്...








































