സര്ക്കാരിന്റെ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്ക്ക് ഒഡീഷയില് ലഭിക്കും രണ്ടര ലക്ഷം രൂപ
ഭുവനേശ്വര്: ജാതി വിവേചനത്തെ മറികടക്കാനുള്ള മികച്ച പദ്ധതിയുമായി ഒഡീഷ സര്ക്കാര്. സര്ക്കാരിന്റെ സ്വന്തം മാട്രിമോണിയല് സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്ക്ക് സമ്മാനം രണ്ടര ലക്ഷം രൂപയാണ് നല്കുന്നത്. സുമംഗല് എന്ന പേരിലാണ് സംസ്ഥാന സര്ക്കാര്...
ലിബിയയില് ബന്ദിയാക്കപ്പെട്ട 7 ഇന്ത്യക്കാര് നാട്ടിലേക്ക് തിരിച്ചെത്തി
ന്യൂഡെല്ഹി: ലിബിയയില് ഒരു മാസത്തോളം ബന്ദികളായി കഴിയേണ്ടി വന്ന 7 ഇന്ത്യക്കാര് നാട്ടിലേക്ക് തിരിച്ചെത്തി. ഇന്നലെ ഡെല്ഹിയിലാണ് ഇവര് വിമാനമിറങ്ങിയത്. ലിബിയയിലെ ആഷ്വെരിഫ് എന്ന സ്ഥലത്ത് വെച്ച് സെപ്റ്റംബര് 14-നാണ് ഇവരെ ഒരു...
‘സിഎഎ സമരക്കാരെ തടവറയിൽ തള്ളാൻ ഡെൽഹി പോലീസിന് എഎപി സർക്കാരിന്റെ പിന്തുണ’
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാൻ ഡെൽഹി പോലീസിന് എഎപി സർക്കാരും പിന്തുണ നൽകുന്നുവെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സിഎഎക്ക് എതിരായ സമരത്തിൽ പങ്കെടുത്തതിന്...
ഡെല്ഹി സിവിക് സെന്റര് പ്രതിഷേധം; നാല് എഎപി എംഎല്എമാര്ക്ക് എതിരെ എഫ്ഐആര്
ന്യൂഡല്ഹി: ശുചിത്വ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യവല്ക്കരണ പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാര്ട്ടി നേതാക്കള് അടക്കമുള്ളവര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് ഡെല്ഹി പോലീസ്. സിവിക് സെന്ററിന് പുറത്തു വെച്ചു നടന്ന പ്രതിഷേധ...
തെലുങ്കാനയില് ഭൂമി ഇടപാടുകളും ഇനി ഓണ്ലൈനിലൂടെ
ഹൈദരാബാദ്: സംസ്ഥാനത്തെ മുഴുവന് ഭൂമി ഇടപാടുകളും ഓണ്ലൈന് വഴി ആക്കാനുള്ള തെലുങ്കാന സര്ക്കാരിന്റെ വിപ്ളവകരമായ പദ്ധതിക്ക് ഇന്ന് തുടക്കം. 'ധരണി' എന്ന് പേരിട്ടിരിക്കുന്ന ഓണ്ലൈന് പോര്ട്ടല് വഴിയാകും ഇനി ഭൂമി സംബന്ധമായ എല്ലാ...
സെറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന് ഡിസംബറോടെ ലഭ്യമാകും
ഡെല്ഹി: കോവിഡ് 19നുള്ള വാക്സിന് ഡിസംബറോടെ തയാറാകുമെന്ന് പൂനെയിലെ സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സെറം ഇന്സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര് പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസ് 18നോടാണ് സെറം സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്.
ഓക്സ്ഫോഡ്...
ഡെല്ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്ഡിനന്സ് ഇറക്കി
ന്യൂഡെല്ഹി: ആശങ്കാജനകമായ നിലയില് വായുമലിനീകരണം വര്ധിക്കുന്ന തലസ്ഥാന നഗരിയില് കൂടുതല് കാര്യക്ഷമായി ഇടപെടുന്നതിനായി പുതിയ കമ്മിറ്റിക്ക് രൂപം നല്കാന് കേന്ദ്ര തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര സര്ക്കാര് പുറത്തിറക്കിയ ഓര്ഡിനന്സ് രാഷ്ട്രപതി കൂടി...
ഗുരുഗ്രാമിൽ ഐസിയുവിലുള്ള രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചു
ന്യൂഡെൽഹി: ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ 21കാരിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വെന്റിലേറ്ററിൽ അർധ ബോധാവസ്ഥയിൽ ഇരിക്കെയാണ് ക്ഷയരോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച...








































