ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം ശിവസേന
മുംബൈ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.
ഏക സിവിൽ കോഡ്...
കള്ളപ്പണം വെളുപ്പിച്ച കേസ്; ഇഡി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില് മുന് പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില് രാവിലെയാണ് ചോദ്യം ചെയ്യല് ആരംഭിച്ചത്.
നോട്ട് നിരോധന സമയത്ത് പത്ത് കോടിയോളം...
ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി; മഴക്കാടുകളില് മരംമുറി ഉടന്
ചാലക്കുടി: പരിസ്ഥിതി സംഘടനകളുടെ എതിര്പ്പ് മറികടന്ന് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി ഷോളയാര് മഴക്കാടുകളില് മരംമുറി ഉടന് തുടങ്ങും. ഇതിന്റെ ടെന്ഡര് നടപടികള് പൂര്ത്തിയാക്കി കഴിഞ്ഞു. ഗുരുതുര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന്...
തീവ്രവാദ ഫണ്ടിംഗ്; കശ്മീരിൽ എന്ഐഎയുടെ വ്യാപക റെയ്ഡ്
ശ്രീനഗര്: തീവ്രവാദ ഫണ്ടിംഗ് സ്രോതസുകള് കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി കശ്മീരിൽ എന്ഐഎയുടെ വ്യാപക റെയ്ഡ്. എന്ജിഒ ഓഫീസുകള്, പത്ര പ്രവര്ത്തകരുടെ വീടുകള്, ഓഫീസുകള് എന്നിവയും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളില് ഉള്പ്പെടുന്നുണ്ട്. ജമ്മു കശ്മീരിലെ...
നിയമസഭാ കൈയ്യാങ്കളി കേസ്; കെടി ജലീലിനും ഇപി ജയരാജനും ജാമ്യം
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില് ജാമ്യം നേടി മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇരുവര്ക്കും ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സര്ക്കാര് ആവശ്യം...
പോലീസ് ഉദ്യോഗസ്ഥന്റെ അവിഹിതം, യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു
മലപ്പുറം: ജില്ലയിലെ പൊന്നാനി സദേശിയായ നജ്മുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂര് പോലീസ് സ്റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെയാണ് സസ്പെന്ഡ് ചെയ്തത്. പെരുമ്പടപ്പ് സി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ...
തുലാവര്ഷം ഇന്നു മുതല്; ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലു ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്ദേശം നല്കിയത്....
പള്ളികളിലെ കുമ്പസാരം നിരോധിക്കണം; ഹരജി സുപ്രീം കോടതിയില്
ന്യൂഡെല്ഹി: ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില് ഹരജി. മലങ്കര സഭക്ക് കീഴിലെ ആരാധനാലയങ്ങളില് കുമ്പസാരം പൂര്ണമായും നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. മലങ്കര സഭയിലെ രണ്ട് വിശ്വാസികള് തന്നെയാണ്...








































