Thu, Nov 19, 2026
27 C
Dubai

കോവിഡ്; രോഗമുക്‌തി 7015, രോഗബാധ 5457, സമ്പർക്കം 4702

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 24 പേരിൽ ഒരാൾ 36 വയസ്സുള്ള കാസർഗോഡ് മുള്ളേരിയ സ്വദേശിനി സമീറയാണ് ഇന്നത്തെ ആകെ രോഗബാധ 5457 ആണ്. സംസ്‌ഥാനത്ത്‌...

രാജ്യത്ത് അണ്‍ലോക്ക് 5 തുടരും

ന്യൂഡെല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്‌റ്റംബര്‍ 30...

ജെ.സി.ബി പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടി ‘മീശ’

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി. പുരസ്‌കാരപട്ടികയിൽ ഇടം നേടി എസ്.ഹരീഷിന്റെ 'മീശ'. അഞ്ച് പുസ്‌തകങ്ങളുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവിട്ടത്. അടുത്ത മാസം 7ന് പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കും. ഇന്ത്യൻ എഴുത്തുകാർ ഇംഗ്ളീഷിൽ...

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അത്തേവാല ട്വിറ്ററില്‍...

അമി കോണി ബാരറ്റ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്  ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്‌ത അമി കോണിയെ സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കുന്നത്....

കൊറോണില്‍ സസ്വാരി; പതഞ്‌ജലി സമ്പാദിച്ചത് 241 ലക്ഷം

ന്യൂഡെല്‍ഹി: ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്‌ജലിയുടെ  കൊറോണില്‍ കിറ്റും മറ്റ് മരുന്നുകളും നാലുമാസം കൊണ്ട് വിറ്റഴിച്ചത് 85 ലക്ഷം യൂണിറ്റ്. എന്നാല്‍ കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട മരുന്നുകൊണ്ട് രോഗം മാറ്റാൻ കഴിഞ്ഞില്ലെന്നാണ്...

കെഎം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് കോടതി

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങളും അനുബന്ധ രേഖകളും ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. തിരുവനന്തപുരം കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധിക്കുന്നതിനായി നല്‍കുക....

തിരഞ്ഞെടുപ്പിന് ശേഷവും ജെഡിയുവുമായി സഖ്യമില്ല; തേജസ്വി യാദവ്

പാറ്റ്‌ന: നിതീഷ് കുമാറിന്റെ ജെ ഡി യുവുമായി ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമില്ലെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ പ്രചരണറാലികളില്‍ ആളുകളെത്തുന്നത് സര്‍ക്കാരിനോടുള്ള രോഷം കൊണ്ടാണ്. ചിരാഗ് പാസ്വാനെ...
- Advertisement -