ഫ്യൂച്ചര് റീട്ടെയില് ഇടപാട്; ആമസോണിന് നേട്ടം, റിലയന്സിന് തിരിച്ചടി
മുംബൈ: ഫ്യൂച്ചര് ഗ്രൂപ്പിന്റെ റീട്ടെയില് സംരംഭങ്ങള് റിലയന്സ് റീട്ടെയില് ഏറ്റെടുത്ത നടപടി സിംഗപൂർ ഇന്റര്നാഷണല് ആര്ബിട്രേഷന് സെന്റര് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ് ഡോട്ട് കോം നല്കിയ പരാതിയിലാണ് അന്തിമ...
ബിഹാറിൽ മാത്രമല്ല, രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യ വാക്സിൻ ലഭിക്കും; കേന്ദ്ര മന്ത്രി
ന്യൂഡെൽഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു....
ബിഹാറില് എന്ഡിഎ അധികാരം നിലനിര്ത്തും; സര്വേ ഫലം
ന്യൂഡെല്ഹി: ബിഹാര് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കുമ്പോള് അഭിപ്രായ സര്വേകളുടെ ഫലം പുറത്ത്. എന്ഡിഎ മുന്നണി വീണ്ടും ഭൂരിപക്ഷം നേടി അധികാരം നിലനിര്ത്തുമെന്നാണ് അഭിപ്രായ സര്വേകള് പറയുന്നത്. ഒക്ടോബർ ഒന്ന്...
ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് തുടക്കം; പ്രതിരോധവും നാവിക സഹകരണവും ചർച്ചയാകും
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് ഡെൽഹിയിൽ തുടക്കം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...
നയന്താരയുടെ ‘മൂക്കുത്തി അമ്മന്’ ട്രെയിലര് പുറത്തിറങ്ങി
സമകാലിക സാമൂഹിക സാഹചര്യങ്ങളില് അന്ധവിശ്വാസങ്ങളും, ആള്ദൈവങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് അടയാളപ്പെടുത്തുന്ന തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്' ട്രെയിലര് പുറത്തുവിട്ടു. തെന്നിന്ത്യന് സൂപ്പര് താരം നയന്താരയാണ് ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നത്.
സാമൂഹിക...
രാജ്യങ്ങള്ക്ക് ഏര്പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില് രാജ്യങ്ങള്ക്ക് ഏര്പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീക്കി നിയന്ത്രണങ്ങളില് ഇളവ് കൊണ്ടുവരാന് ഒരുങ്ങി കുവൈത്ത്. 34 രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണമാണ് നീക്കുന്നത്. ലോ റിസ്ക്, ഹൈ റിസ്ക് എന്ന് രണ്ട്...
ബിഹാർ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ 28, ബുധനാഴ്ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ്...
ആരോഗ്യ പ്രവര്ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന് ശ്രമം; കെകെ ശൈലജ
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് ഇടയിലും ആരോഗ്യ പ്രവര്ത്തകര് അടക്കമുള്ളവരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള് നടന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ.
മാസങ്ങളോളമായി കഠിനമായ പ്രയത്നങ്ങളാണ് അവര് നടത്തുന്നത്, എന്നാല് ഈ സാഹചര്യത്തിലും ആരോഗ്യ പ്രവര്ത്തകരെ...








































