കോവിഡ്; രോഗമുക്തി 7649, രോഗബാധ 6843, സമ്പർക്കം 5694
തിരുവനന്തപുരം: തൃശൂർ ജില്ലയിൽ നിന്ന് 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച 26 പേരിൽ ഒരാൾ 24 വയസ്സുള്ള പത്തനംതിട്ട തിരുവല്ല...
‘രാമക്ഷേത്രം, ആർട്ടിക്കിൾ 370 പോലെ പാകിസ്ഥാനും ചൈനയുമായുള്ള യുദ്ധത്തിനും മോദി തിയ്യതി കുറിച്ചിട്ടുണ്ട്’
ലഖ്നൗ: വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ചൈനയും പാകിസ്ഥാനുമായി രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ വിവാദ പ്രസ്താവന....
മധ്യപ്രദേശില് ഒരു കോണ്ഗ്രസ് എംഎല്എ കൂടി ബിജെപിയില്
ഇന്ഡോര്: മധ്യപ്രദേശിലെ മറ്റൊരു കോണ്ഗ്രസ് എംഎല്എ കൂടി പാര്ട്ടി വിട്ട് ബിജെപിയില് ചേര്ന്നു. ദാമോഹ് മണ്ഡലത്തിലെ എംഎല്എ ആയ രാഹുല് ലോധിയാണ് ബിജെപി പാളയത്തില് എത്തിയത്. നിയമസഭാ അംഗത്വം രാജിവെച്ചാണ് ലോധി പാര്ട്ടി...
‘ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്ത, 1.3 ബില്യണ് ജനങ്ങള്ക്കും ബാധകം’; മോഹന് ഭാഗവത്
നാഗ്പൂർ: ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്, ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്തെയെന്ന് ആര്.എസ്.എസ്. അധ്യക്ഷന് മോഹന് ഭാഗവത്. സംഘം ഹിന്ദു രാഷ്ട്രം എന്ന് പറയുമ്പോള് അതിന് രാഷ്ട്രീയമോ അധികാര കേന്ദ്രീകൃതമോ ആയ അര്ഥമില്ലെന്നും മോഹന് ഭാഗവത്...
പൂജാ ആഘോഷം, ശൈത്യകാലം; ഡെല്ഹിയില് കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡെല്ഹി: ഡെല്ഹിയില് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി സത്യേന്ദര് ജെയിന്. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്ചാത്തലത്തില് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്ധിക്കുമെന്ന് വിദഗ്ധര് മുന്നറിയിപ്പ് നല്കിയതായി ആരോഗ്യമന്ത്രി...
ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതൽ മലയോര ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴ ആരംഭിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി,...
സിബിഐക്കുള്ള വിലക്ക്; പ്രതിപക്ഷ വിമര്ശനങ്ങള് തള്ളി സര്ക്കാര്
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് നേരത്തെ നല്കിയ പൊതു അനുമതി പിന്വലിക്കാനുള്ള തീരുമാനത്തില് നിന്ന് പിന്നോട്ടില്ലെന്ന് സര്ക്കാര്. സ്വന്തം നിലക്ക് ഏത് കേസിലും ഇടപെടാനുള്ള അനുമതി 2017-ലാണ് ഇടതുസര്ക്കാര് സിബിഐക്ക് നല്കി ഉത്തരവ് ഇറക്കിയത്....
സുപ്രീം കോടതി നിങ്ങളുടെ കാൽച്ചുവട്ടിലല്ല, ജഡ്ജിന്റെ പണിയെടുക്കേണ്ട; രവിശങ്കറിന് ഒമർ അബ്ദുല്ലയുടെ മറുപടി
ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ഇന്ത്യൻ നിയമവ്യവസ്ഥ സ്വതന്ത്രമാണെന്നും...








































