ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്
പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്തിരിക്കെ പ്രചാരണച്ചൂടിലാണ് ബിഹാർ. മുഖ്യമന്ത്രി നിതീഷ് കുമാറും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും തമ്മിലുള്ള ആരോപണ-പ്രത്യോരാപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ചൂട് കൂട്ടുന്നു. 'ക്ഷീണിതനായ...
ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കൺവീനർ പാർട്ടി വിട്ടു
തിരുവനന്തപുരം: ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാലയില്‍ പ്രവീണ്‍ പാർട്ടി വിട്ടു. രാജി സന്നദ്ധത അറിയിച്ച് ദേശീയാധ്യക്ഷന്‍ ജെ പി നദ്ദക്ക് രാജിക്കത്ത്...
മുന്നാക്ക സംവരണം; ചരിത്രപരമായ വിഢിത്തം; സി ആര്‍ നീലകണ്‌ഠന്‍
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്‌ഞാപനത്തെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠൻ. ജാതി അടിസ്‌ഥാനമാക്കിയുള്ള സംവരണത്തിലെ ചരിത്ര നീതിയെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയത്...
കാര്‍ഷിക ബില്ല്; പഞ്ചാബിന്റെ വഴിയില്‍ ഛത്തീസ്‌ഗഢും
റായ്‌പൂര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ സമാന രീതിയില്‍ പ്രതിരോധവുമായി ഛത്തീസ്‌ഗഢും. പഞ്ചാബ് കൊണ്ട് വന്നതിന് സമാനമായ ഭേദഗതി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കുമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...
പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തും
സിക്കിം: സിക്കിമിലെ ചൈനാ അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നവരാത്രിയിലെ പരമ്പരാഗത ആയുധപൂജ നടത്തും. നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൂജ നടത്തുക. അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പമായിരിക്കും പ്രതിരോധ മന്ത്രിയുടെ ദസറ...
പി എ ജി ഡി ദേശവിരുദ്ധമല്ല; ബി ജെ പി വിരുദ്ധം; ഫാറൂഖ് അബ്‌ദുള്ള
ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനസ്‌ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ളറേഷന്‍ ദേശവിരുദ്ധമെന്ന ബി ജെ പി പ്രചാരണം തെറ്റെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍...
ജമ്മു കശ്‌മീർ; പ്രത്യേക പദവി പുനസ്‌ഥാപിക്കില്ല; രവിശങ്കര്‍ പ്രസാദ്
ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കശ്‌മീരിനെ പഴയ അവസ്‌ഥയിലേക്ക് കൊണ്ടു വരണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവിയും മുന്‍...
ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്‌ഥാനാര്‍ഥി കൊല്ലപ്പെട്ടു
പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്‌ട്രീയ വാദി പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി ശ്രീനാരയണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച ഷിയോഹര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ്...








































