Thu, Nov 19, 2026
26 C
Dubai

പാലാ സീറ്റില്‍ തര്‍ക്കമില്ല; മാണി സി കാപ്പന്‍

കോട്ടയം: പാലാ സീറ്റിന് വേണ്ടി തര്‍ക്കം ഉണ്ടാവില്ലെന്ന് മാണി സി കാപ്പന്‍. ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനം തന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്നും എന്‍സിപി എംഎല്‍എ പറഞ്ഞു. ആശങ്ക വേണ്ടെന്ന്...

ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; ട്രംപിനെതിരെ ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും യു എസ് പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ...

സൈബര്‍ അതിക്രമങ്ങള്‍ തടയാനുള്ള നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം; ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങളെ തടയാന്‍ കേരള പോലീസ് നിയമത്തില്‍ ഭേദഗഗതി വരുത്താന്‍ പാസാക്കിയ ഓഡിനന്‍സിനെതിരെ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ക്കും വ്യക്‌തിഹത്യക്കും എതിരെ കേസെടുക്കാന്‍ പോലീസിന് നേരിട്ട്...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; മോദിക്ക് കത്തയച്ച് അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകള്‍

ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തനം തടസപ്പെടുത്താന്‍ സംസ്‌ഥാനങ്ങള്‍ രാജ്യദ്രോഹ വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകളായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്‌റ്റ്സ് എന്നിവയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര...

കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്‌ഥിതി ഗുരുതരം

മലപ്പുറം: ജില്ലയിൽ പരിശോധിക്കുന്ന 100 പേരിൽ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. നിലവിലെ സംസ്‌ഥാന ശരാശരി 15 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോൾ 15 പേർക്ക് രോഗം കണ്ടെത്തുന്നു എന്നർഥം....

യു എസ് തിരഞ്ഞെടുപ്പ്; സംവാദം അവസാന ഘട്ടത്തില്‍

ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ചയില്‍ താഴെ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അവസാന സംവാദത്തിനൊരുങ്ങി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡനും. ബെല്‍മെണ്ട് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് 90 മിനുട്ടായിരിക്കും സംവാദം....

നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്‌മാചാര്യര്‍; തേജസ്വി യാദവ്

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊതുജനങ്ങളുടെ 30000 കോടി രൂപ തട്ടിയെടുത്തെന്ന് ആര്‍ ജെ ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. അഴിമതിയുടെ ഭീഷ്‌മാചാര്യരാണ് നിതീഷെന്നും താന്‍ അധികാരത്തില്‍...

ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം  ചെയ്‌ത്‌ ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...
- Advertisement -