സ്വവര്ഗ ലൈംഗികത; സഭയുടെ നിലപാടില് മാറ്റമില്ല; മാര്പ്പാപ്പയെ തള്ളി കെസിബിസി
കൊച്ചി: സ്വവര്ഗാനുരാഗികളെ കുറിച്ച് ഫ്രാന്സിസ് മാര്പ്പാപ്പ പറഞ്ഞതായുള്ള വാര്ത്തകള് തെറ്റെന്ന് കേരളാ കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി). സ്വവര്ഗ അനുരാഗികള്ക്ക് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ ലഭിക്കണമെന്ന് മാര്പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ അവകാശ...
വെല്ഫെയര് പാര്ട്ടി ബന്ധം ലീഗിന്റെ മതേതര മുഖം തകര്ക്കും; വിവിധ സംഘടനകൾ
കോഴിക്കോട്: വെല്ഫെയര് പാര്ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്ന യുഡിഎഫ് നിലപാടിനെ എതിര്ത്ത് മതസംഘടനകള് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സമസ്ത, മുജാഹിദ് നേതാക്കള് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു.
വെല്ഫെയര്...
എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാനുള്ള ചില ഡോക്ടർമാരുടെ ശ്രമം; കളമശ്ശേരി വിവാദത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദത്തിൽ വസ്തുതയില്ലന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാൻ ചില ഡോക്ടർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും...
വാളയാര് മദ്യദുരന്തം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്
മലമ്പുഴ: വാളയാര് ചെല്ലങ്കാവ് കോളനിയില് വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്ന്ന് അഞ്ച് പേര് മരിച്ച സംഭവത്തില് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് കത്ത്...
കര്ഷകര്ക്ക് ആശ്വാസം; കാട്ടുപന്നികളെ കൂട്ടത്തോടെ നശിപ്പിക്കാന് അനുമതി തേടി സര്ക്കാര്
തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവി ഇനത്തില് ഉള്പ്പെടുത്തി കൂട്ടത്തോടെ നശിപ്പിക്കുന്നതിന് കേന്ദ്ര സര്ക്കാരിന്റെ അനുമതി തേടി സംസ്ഥാന സര്ക്കാര്. ഇതിനായി ഉത്തരവ് നല്കിയെന്ന് വനം മന്ത്രി കെ.രാജു അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല് കേരളത്തിലെ...
കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ബിഹാറിൽ ബിജെപി തോൽവി മണക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ബിഹാർ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്ക് നൽകുന്ന പണത്തിന്റെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഹാറിലെ കോൺഗ്രസ് ആസ്ഥാനത്ത്...
തമിഴ്നാട്ടിലും സൗജന്യ വാക്സിന്; ബിജെപിക്ക് പിന്നാലേ പ്രഖ്യാപനവുമായി പളനിസ്വാമി
ചെന്നൈ: തമിഴ്നാട്ടിലും സൗജന്യമായി കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബീഹാറില് എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കുമെന്ന് ബിജെപി വാഗ്ദാനം നല്കിയതിന് പിന്നാലെയാണ് സൗജന്യ വാക്സിന് പ്രഖ്യാപനവുമായി...
സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ അനുവദിക്കുന്നില്ല; ഉമർ ഖാലിദ്
ന്യൂഡെൽഹി: ഡെൽഹി പോലീസിനെതിരെ ആരോപണവുമായി ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ പോലീസ് അനുവദിക്കുന്നില്ലെന്ന് ഉമർ ഖാലിദ് ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു. ഏകാന്ത...








































