ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധം ഡബിള് സ്ട്രോങ് ആവും; വരവറിയിച്ച് കോനെ
കൊച്ചി: ഐഎസ്എല് ഏഴാം സീസണ് ആരംഭിക്കാന് ഒരു മാസം മാത്രം ശേഷിക്കെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ബ്ളാസ്റ്റേഴ്സ് കളത്തില് ഇറങ്ങുന്നത്. അടിമുടി പ്രഫഷണല് ആവാനുള്ള എല്ലാവിധ ശ്രമങ്ങളും സ്പോര്ട്ടിങ് ഡയറക്ടർ കരോളിസ് സ്കിന്സിന്റെ...
‘പ്രാദേശിക വിഷയങ്ങളില് ഇടപെടേണ്ട, അതിനിവിടെ ഞങ്ങളുണ്ട്’; രാഹുല് ഗാന്ധിക്ക് എതിരെ ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില് കേരളത്തെ അഭിനന്ദിച്ച രാഹുല് ഗാന്ധിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങളില് രാഹുല് അഭിപ്രായം പറയേണ്ടതില്ല. അത്തരം കാര്യങ്ങളില് അഭിപ്രായം പറയാന് ഇവിടെ നേതാക്കളുണ്ട്, വാര്ത്താ...
കോവിഡ്; രോഗമുക്തി 7593, രോഗബാധ 7482, സമ്പർക്കം 6448
തിരുവനന്തപുരം: ഇന്ന് 1000ത്തിൽ കൂടുതൽ രോഗബാധ ഒരു ജില്ലയിലും ഇല്ല എന്നത് ആശ്വാസകരമാണ്. ഒപ്പം തന്നെ രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗമുക്തി ഉണ്ടെന്നുള്ളത് ശുഭകരമായ വാർത്തയുമാണ്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ...
വാക്സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ...
ജോസ് കെ മാണിയും കൂട്ടരും എല്ഡിഎഫില്; ഔദ്യോഗിക പ്രഖ്യാപനമായി
തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്ഗ്രസ് എം ഇടത് മുന്നണിയുടെ ഔദ്യോഗിക ഘടക കക്ഷിയായി. തിരുവനന്തപുരത്ത് ചേര്ന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടക കക്ഷിയാക്കാനുള്ള ധാരണയായത്.
എല്ഡിഎഫ്...
ആശുപത്രികളിലെ അനാസ്ഥ; ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
ആശുപത്രികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇപ്പോള് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളില് സത്യങ്ങള് പുറത്തു കൊണ്ടുവരാന് ജുഡീഷ്യല് അന്വേഷണം നടത്തണം എന്ന് രമേശ് ചെന്നിത്തല. മരിച്ചവരുടെ ബന്ധുക്കള്ക്ക് ഉടന് നഷ്ട പരിഹാരവും നല്കണമെന്ന് പ്രതിപക്ഷ നേതാവ്...
കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നൽകണം, അഴിമതിക്കാരെ പിരിച്ചുവിടണം; ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ അധ്യക്ഷനായ പോലീസ്, ജയിൽ പരിഷ്കരണ സമിതിയുടെ റിപ്പോർട്ട്. കുറ്റവാളികളെ നിയന്ത്രിക്കാൻ പ്രത്യേക പോലീസ് നിയമം നിർമ്മിക്കണമെന്നും കാപ്പ ...
പൗരത്വ നിയമം: അസമിൽ വിദ്യാർഥി പ്രതിഷേധം, നഡ്ഡയുടെ കോലം കത്തിച്ചു
ദിസ്പൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തിൽ പ്രതിഷേധവുമായി അസമിലെ വിദ്യാർഥികൾ. ഓൾ അസം സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി....








































