സെപ്റ്റംബറില്‍ ഇന്ത്യയിലെ കയറ്റുമതി 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; യുഎന്‍ ഏജന്‍സി
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും കയറ്റുമതിയില്‍ ഇടിവ് ഉണ്ടായെങ്കിലും, സെപ്റ്റംബര്‍ മാസത്തോടെ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യുഎന്നിന്റെ വ്യാപാര, വികസന കൂട്ടായ്‌മ പുറത്തുവിട്ട ആഗോള റിപ്പോര്‍ട്ടിലാണ് രാജ്യം...
എംഇഎസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെക്കില്ല; ഡോ. ഫസല്‍ ഗഫൂര്‍
കോഴിക്കോട്: എംഇഎസിന്റെ പൊതുഫണ്ടില്‍ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍. അടിസ്‌ഥാന രഹിതമായ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തത് എന്നും, സിവില്‍ കേസാണ്,...
സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ദുർഗാ പൂജ സന്ദേശത്തിൽ മോദി
കൊൽക്കത്ത: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റെക്കെട്ടായി നിൽക്കണമെന്ന് ദുർഗാ പൂജ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അക്രമികളോട് വിട്ടുവീഴ്‌ചയില്ല, വധശിക്ഷവരെ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്‌ചിമ...
കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു
കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. വീടും സ്‌ഥലവും അളന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അളവെടുക്കല്‍ നടന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍...
ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് സൗജന്യ വാക്‌സിനില്ലേ?; പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു
പട്‌ന: ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ ചോദ്യം ഉയരുന്നു. കോവിഡ് വാക്‌സിനെ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുന്നതിനും ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനത്തേയും ആണ് കോൺഗ്രസ്, ആംആദ്‌മി പാർട്ടി...
ആഘോഷങ്ങള്‍ക്ക് നിയന്ത്രണമില്ല; ബംഗാളില്‍ കോവിഡ് ബാധ ഉയരുന്നു
കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ബംഗാളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. പൂജ ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ വന്‍ തോതില്‍ തെരുവില്‍ ഇറങ്ങിയതോടെ മാര്‍ക്കറ്റുകളിലും മറ്റു പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍...
എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍; ബിജെപി പ്രകടന പത്രിക
പട്‌ന: സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്‌ദാനം ചെയ്‌ത് ബീഹാറില്‍ ബിജെപിയുടെ പ്രകടന പത്രിക. പത്തൊന്‍പത് ലക്ഷം പേര്‍ക്ക് ജോലിയും വാഗ്‌ദാനം ചെയ്‌ത് നിതീഷ് കുമാര്‍ തന്നെ അടുത്ത അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി...
സി ദിവാകരന്‍ എം എല്‍ എക്ക് കോവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രി സി ദിവാകരന്‍ എം എല്‍ എക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് രോഗ വിവരം അറിയിച്ചത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് എം എല്‍ എയെ ചികില്‍സക്കായി തിരുവനന്തപുരം...








































