നിർഭാഗ്യകരം; വിവാദ പരാമർശത്തിൽ കമൽ നാഥിനെ തള്ളി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ എതിർപ്പുമായി രാഹുൽ ഗാന്ധി എംപി. വയനാട്ടിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു കമൽ നാഥിന്റെ പ്രസ്താവനയെ രാഹുൽ ഗാന്ധി വിമർശിച്ചത്....
മാസ്ക്കില്ല, അകലമില്ല; ബിഹാറില് ജ്യോതിരാദിത്യ സിന്ധ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
പട്ന: കോവിഡ് മാനദണ്ഡങ്ങള് പാലിക്കാതെ ബിഹാറില് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബിഹാറില് ഇന്ന് ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത സമ്മേളനത്തില് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് ഒന്നും പാലിക്കപ്പെട്ടില്ല. കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ...
കാത്തിരിപ്പിന് വിരാമം; ചാമ്പ്യന്സ് ലീഗിന് ഇന്ന് തുടക്കമാകും
യുവേഫ ചാമ്പ്യന്സ് ലീഗ് മല്സരങ്ങള്ക്ക് ഇന്ന് തുടക്കമാകും. മാഞ്ചെസ്റ്റര് യുണൈറ്റഡും പി.എസ്.ജി.യുമാണ് ആദ്യ മല്സരത്തില് ഏറ്റുമുട്ടുന്നത്. ഇവരെക്കൂടാതെ കരുത്തരായ ബാര്സലോണ, യുവന്റസ്, ചെല്സി, സെവിയ്യ തുടങ്ങിയ ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ലോകത്തിലെ ഏറ്റവും...
തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് ഒഴിവാക്കിയത് നിയമവിരുദ്ധം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്ത്തിവെച്ച തീരുമാനത്തെ വിമര്ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ ഓഡിറ്റിങ് നിര്ത്തിവെച്ചത് നിയമ വിരുദ്ധവും, ചട്ടലംഘനവും ആണെന്ന് ചെന്നിത്തല ആരോപിച്ചു.
'ലോക്കല് ഫണ്ട്...
ടിആർപി തിരിമറിയിൽ ചാനൽ ചർച്ച; അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ
മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയതിനെ തുടർന്ന് മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ റിപ്പബ്ളിക് ടിവി മേധാവി അർണബ് ഗോസ്വാമിക്കെതിരെ പുതിയ ഹരജി ഫയൽ...
റോഡരികില് ഉപേക്ഷിച്ച നിലയില് ബോംബ് കണ്ടെത്തി
കണ്ണൂര്: റോഡരികില് ഉപേക്ഷിച്ച നിലയില് ബോംബ് പൊലീസ് കണ്ടെത്തി. പയ്യന്നൂരാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പയ്യന്നൂരില് കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില് തോക്കും തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. ബാഗില്...
കോവിഡ് ടാസ്ക് ഫോഴ്സ് തലവന് ദുരന്തം; ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടൺ: യു എസ് കോവിഡ് ടാസ്ക് ഫോഴ്സ് തലവനായ ഡോ. ആന്റണി ഫൗസി ഒരു ദുരന്തമാണെന്ന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിര്ദേശം മുഴുവനായും അനുസരിച്ചിരുന്നു എങ്കില് മരണം...
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. ജനങ്ങളുമായി സന്ദേശം പങ്കുവെക്കുവാന് ഉണ്ടെന്നാണ് ട്വീറ്റില് പറയുന്നത്. ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും...








































