Thu, Nov 19, 2026
26 C
Dubai

‘വിശ്വസിക്കാനാവുന്നില്ല അപ്പാ’; പിതാവിന്റെ വിയോഗത്തിൽ ശാന്തി കൃഷ്‌ണ

തിരുവനന്തപുരം: പിതാവിന്റെ വിയോ​ഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി നടി ശാന്തി കൃഷ്‌ണ. ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശാന്തി കൃഷ്‌ണയുടെ പിതാവ് ആർ കൃഷ്‌ണൻ അന്തരിച്ചത്. 92 വയസ്സായിരുന്നു. ദീർഘനാളായി വൃക്ക സംബന്ധമായ...

ദുര്‍ഗാ പൂജ; ബംഗാളില്‍ വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം

കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതോടെ ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു. മാര്‍ക്കറ്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട് നിറയുന്ന കാഴ്‌ചയാണ് എല്ലായിടത്തും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ സംസ്‌ഥാനങ്ങളും...

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതില്‍ പ്രതിഷേധിച്ചുള്ള സത്യാഗ്രഹത്തിന് തുടക്കം

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത് ഉപേക്ഷിച്ച് ജില്ലാ ആശുപത്രി സംവിധാനം അടിയന്തരമായി പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സൂചനാ സത്യാഗ്രഹം സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ ഉച്ചവരെ...

സ്‌ത്രീവിരുദ്ധ പരാമർശം; കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ

ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകുമെന്ന്...

ലോക്കപ്പിലിട്ട് പത്ത് ദിവസം കൂട്ടബലാല്‍സംഗം; മധ്യപ്രദേശ് പൊലീസിനെതിരെ യുവതി

മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കൊലക്കേസില്‍ അറസ്‌റ്റിലായ യുവതിയെ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാല്‍സംഗം ചെയ്‌തതായി യുവതി പരാതി നല്‍കി. ഈ മാസം...

ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി

ന്യൂഡെൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖ(എൽ‌എസി) കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) സൈനികൻ വാങ് യാ ലോങ് എന്ന സൈനികനെ ചുമാർ-ദേംചോക്ക് പ്രദേശത്ത് നിന്നാണ്...

യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. ‌പി

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‌വാദി പാര്‍ട്ടി വക്‌താവ് സുനില്‍ സിങ് സാജന്‍ ആവശ്യപ്പെട്ടു. യോഗി...

ഫാറൂഖ് അബ്‌ദുള്ളയെ ഇ.ഡി ചോദ്യം ചെയ്‌തു; രാഷ്‌ട്രീയ പകപോക്കലെന്ന് മകന്‍

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ളയെ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി) തിങ്കളാഴ്‌ച  ചോദ്യം ചെയ്‌തു. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസിലാണ് ഫാറൂഖ്...
- Advertisement -