കമൽനാഥിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണം; സോണിയക്ക് ചൗഹാന്റെ കത്ത്
ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മൽസരിക്കുന്ന വനിതാ സ്ഥാനാർഥിക്ക് എതിരായ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്...
കശ്മീരിനെ ചൈനയിലാക്കി; ട്വിറ്ററിനെതിരെ പ്രതിഷേധം
ന്യൂഡെല്ഹി: ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര് പുതിയ വിവാദങ്ങളിലേക്ക്. ദേശീയ സെക്യൂരിറ്റി അനലിസ്റ്റ് നിതിന് ഗോഖലെയുടെ ലെ എയര്പോര്ട്ടിന് സമീപത്തു നിന്നെടുത്ത വീഡിയോയാണ് വിവാദങ്ങള്ക്ക് തുടക്കം കുറിച്ചത്. വീഡിയോയില് ലെ വിമാനത്താവളം ചൈനയിലെ...
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ ഒഴിവാക്കി പ്രസാര് ഭാരതി
ന്യൂഡെല്ഹി: പ്രമുഖ വാര്ത്താ ഏജന്സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) യുമായുള്ള കരാര് റദ്ധാക്കി പ്രസാര് ഭാരതി. പി ടി ഐയുടെ വാര്ത്തകള് ആവശ്യമില്ലെന്നും കരാര് റദ്ധാക്കുകയാണെന്നും കാണിച്ച് പ്രസാര് ഭാരതി...
വിമാനത്താവള നടത്തിപ്പവകാശം; സര്ക്കാര് ഹരജി കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്കിയതിനെതിരെ സര്ക്കാര് സമര്പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്ക്കാരിനെ മറികടന്ന് നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്കിയതില് ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്ക്കാര് വാദം. ലേല...
ഇമ്രാന്ഖാനെതിരെ കൂറ്റന് പ്രതിപക്ഷ റാലി
കറാച്ചി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രാജി വെക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിന് പ്രതിപക്ഷ അനുഭാവികള് കറാച്ചിയില് റാലി നടത്തി. സര്ക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിനായി ഒമ്പത് പ്രധാന പ്രതിപക്ഷ പാര്ട്ടികള് ചേര്ന്ന്...
ഉമ്മന്ചാണ്ടി കോവിഡ് നിരീക്ഷണത്തില്
തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന്ചാണ്ടി കോവിഡ് നിരീക്ഷണത്തില് പ്രവേശിച്ചു. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മന്ചാണ്ടി സ്വയം നിരീക്ഷണത്തില് പ്രവേശിച്ചത്. ഇന്നലെയാണ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്ചാണ്ടി...
ജനങ്ങള്ക്ക് നരേന്ദ്ര മോദിയിലുള്ള വിശ്വാസം മുന്നണിക്ക് ഗുണമാകും; ഫഡ്നാവിസ്
പാറ്റ്ന: ബീഹാറില് ബിജെപിക്കും എന്ഡിഎക്കും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവില് ഉള്ളതെന്ന് മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയും ബീഹാര് തിരഞ്ഞെടുപ്പിന്റെ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്നാവിസ്. ഭരണ തുടര്ച്ച ലക്ഷ്യമിട്ട് എന്ഡിഎയും നിതീഷിനെ താഴെയിറക്കി മുഖ്യമന്ത്രി...
മാസ്ക് ധരിച്ച് കൈകഴുകി ട്രംപിനെ പുറത്താക്കാം; ജോ ബൈഡന്
വാഷിംഗ്ടണ്: ട്രംപിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ രാജ്യമെമ്പാടും വിമര്ശനങ്ങള് ഉയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്ത്ഥി ജോ ബൈഡന്. മാസ്ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ...








































