Thu, Nov 19, 2026
26 C
Dubai

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത വിടപറഞ്ഞു

കൊച്ചി: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്‌തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു...

ശിഖറും അക്‌സറും കസറി; ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം

ഷാർജ: ഈ സീസണിലെ 34ആം മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം. 58 പന്തിൽ ഒരു സിക്‌സും 14 ഫോറുമുൾപ്പെടെ ശിഖർ ധവാൻ നൽകിയ 101 (നോട്ടൗട്ട്)...

പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് രാജിവെച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് സംസ്‌ഥാന പ്രസിഡണ്ട് അശ്വനി ശര്‍മക്ക് രാജിക്കത്ത് നല്‍കി....

കര്‍ഷകര്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന്റെ ഇടത് പ്രവേശനത്തില്‍ സിപിഐഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

അത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടത്; അമിത് ഷാ

ന്യൂഡെല്‍ഹി: ആരാധനാലയങ്ങള്‍ തുറക്കുന്നതുമായ് ബന്ധപ്പെട്ട് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി നടത്തിയ പരാമര്‍ശം തെറ്റായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത...

പ്രചാരണത്തിന് ഇറങ്ങാന്‍ മോദിക്ക് മേല്‍ നിതീഷിന്റെ സമ്മര്‍ദ്ദം; ചിരാഗ് പാസ്വാന്‍ 

പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്മര്‍ദ്ദമാണെന്ന് എല്‍ ജെ പി നേതാവ് ചിരാഗ്...

ലക്ഷ്യം ബി ജെ പി ഇതര സംസ്‌ഥാനങ്ങള്‍; സീതാറാം യെച്ചൂരി

ന്യൂഡെല്‍ഹി: ബിജെപി ഇതര ഇന്ത്യക്ക് വേണ്ടി മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബീഹാറിലെ മഹാ സഖ്യ മാതൃകയില്‍ മതേതര പാര്‍ട്ടികളുമായി...

കോവിഡ് അവലോകനം; രോഗമുക്‌തി 7991, രോഗബാധ 9016, സമ്പർക്കം 7464

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 104 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് 3 ജില്ലകളിൽ 1000 ത്തിലധികം രോഗികൾ ഉണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1519 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും...
- Advertisement -