ഹത്രസ് പെണ്കുട്ടിയെന്ന പേരില് ഭാര്യയുടെ ചിത്രം; പരാതിയുമായി യുവാവ് ഹൈക്കോടതിയില്
ന്യൂഡെല്ഹി: ഹത്രസ് കേസിലെ പെണ്കുട്ടിയുടേത് എന്ന പേരില് തന്റെ ഭാര്യടെ ചിത്രം പ്രചരിക്കുന്നു എന്ന പരാതിയുമായി യുവാവ് ഡെല്ഹി ഹൈക്കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയില് നടപടിയെടുക്കാന് കോടതി സര്ക്കാരിന് നിര്ദേശം നല്കി.
യുവാവിന്റെ പരാതിയില്...
ശബരിമല വിമാനത്താവളം; സര്ക്കാര് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സര്ക്കാര് ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല് നിയമത്തിലെ വ്യവസ്ഥകള് പാലിച്ചല്ല ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ബിലിവേഴ്സ് ചര്ച്ചിനായി അയന...
എയർകണ്ടീഷണർ ഇറക്കുമതി നിരോധിച്ച് ഇന്ത്യ; ചൈനക്ക് തിരിച്ചടിയാകും
ന്യൂഡെൽഹി: റഫ്രിജറന്റുകളോട് കൂടിയ എയർകണ്ടീഷണറുകളുടെ (എസി) ഇറക്കുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര ഉൽപാദനം പ്രോൽസാഹിപ്പിക്കുന്നതിനും അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായും ആണ് എയർകണ്ടീഷണറുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച്...
നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്
കൊച്ചി: നടിയെ ആക്രമിച്ച കേസില് വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് ഹരജി ഫയല് ചെയ്തു. കോടതിയില് നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
വിചാരണ...
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയേക്കാള് എത്രയോ ഭേദമെന്ന് രാഹുല് ഗാന്ധി
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാറിന്റെ കോവിഡ് പ്രധിരോധ നയങ്ങള്ക്കെതിരെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. 2020-2021 വര്ഷത്തില് ഇന്ത്യയുടെ ജി ഡി പി വളര്ച്ച -10.3 ശതമാനമായിരിക്കും എന്ന ഐ എം എഫിന്റെ കണക്കുകള്...
സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 200 രൂപ താഴ്ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ആണ് കുറഞ്ഞത്. പവന് 37,360 രൂപയും ഗ്രാമിന് 4,670 രൂപയുമാണ് ഇന്നത്തെ സ്വർണവില. രണ്ടു ദിവസം...
2018-19 കാലയളവില് രാഷ്ട്രീയ പാര്ട്ടികള്ക്ക് കിട്ടിയ കോര്പറേറ്റ് സംഭാവന 876 കോടി
ഇന്ത്യയിലെ രാഷ്ട്രീയ പാര്ട്ടികള്ക്ക് 2018-19 കാലയളവില് ബിസിനസ് കുത്തകകളും കോര്പറേറ്റുകളും ചേര്ന്ന് സംഭാവന നല്കിയത് 876 കോടി രൂപയെന്ന് റിപ്പോര്ട്ട്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്....
എവിടെയും സംഭവിക്കാം; 46കാരനെ വെടിവച്ചു കൊന്നതിൽ ബിജെപി എംഎൽഎ
ലഖ്നൗ: ഉത്തർപ്രദേശിൽ പോലീസിന്റെ മുന്നിൽ വച്ച് 46കാരനെ ബിജെപി പ്രവർത്തകൻ വെടിവച്ചു കൊന്ന സംഭവത്തെ നിസ്സാരവൽക്കരിച്ച് പാർട്ടി എംഎൽഎ സുരേന്ദ്ര സിങ്. ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയായ ധിരേന്ദ്ര സിങ്ങാണ്...








































