നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ...
എന്സിപി സംസ്ഥാന നേതൃയോഗം ഇന്ന്; പാലാ സീറ്റ് ചര്ച്ചയാകും
കൊച്ചി: എന്സിപിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് നടക്കാനിരിക്കെ നിര്ണായക വിഷയങ്ങള് ചര്ച്ചയാകുമെന്ന് സൂചനകള്. പാലായില് ചരിത്രവിജയം നേടിയ മാണി സി കാപ്പന് സീറ്റ് വിട്ടു നല്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയം അദ്ദേഹം യോഗത്തില്...
കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില് ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്ത്തകര്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില് ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്ത്തകര്. ദിനംപ്രതിയുള്ള പരിശോധനകള് ഒരു ലക്ഷം വരെയെങ്കിലും ഉയര്ത്തണം എന്നാണാവശ്യം. അല്ലാത്തപക്ഷം വരും നാളുകളില് രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്നാണ്...
യുപിയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി
ലഖ്നൗ: ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ ഒരു ഗ്രാമത്തിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ...
ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിബിഐയുടെ അപേക്ഷ പരിഗണിക്കും
ന്യൂഡെൽഹി: എസ് എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മുഖ്യമന്ത്രി...
മധ്യപ്രദേശിൽ ഓക്സിജൻ ക്ഷാമം; സബ്സിഡി വർദ്ധിപ്പിച്ചു
ഇൻഡോർ: മധ്യപ്രദേശിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ഹോഷാങ്കബാദ് ജില്ലയിലെ ബാബൈയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓക്സിജൻ പ്ളാന്റിന്റെ പ്രവർത്തനം മുന്നിൽകണ്ടാണ് നടപടി.
നിലവിൽ നൽകിയിരുന്ന 26 ശതമാനം...
സാംസ്കാരിക പരിപാടികള്ക്ക് അനുമതി; കേന്ദ്രം മാര്ഗനിര്ദേശം പുറത്തിറക്കി
ന്യൂഡെല്ഹി: അണ്ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത് സാംസ്കാരിക പരിപാടികള് സംഘടിപ്പിക്കാന് കേന്ദ്രസര്ക്കാര് അനുവാദം നല്കി. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്ക്കാരുകള്ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്ക്കും ഇക്കാര്യത്തില് തീരുമാനം എടുക്കാം.
ഓഡിറ്റോറിയങ്ങളില് പരിപാടികള്...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ജോസ് കെ മാണിയുടെ വരവ് ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം യോഗത്തിൽ ചർച്ചയാകും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ...








































