റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
വയനാട്: മാനന്തവാടി കെല്ലൂരിൽ സ്വകാര്യ കമ്പനിക്ക് 10 ടൺ റേഷനരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാവും അന്വേഷണ ചുമതല.
ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ...
റഫാല് യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില് എത്തും
ന്യൂഡെല്ഹി: റഫാല് യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില് ഇന്ത്യയിലെത്തും. രണ്ടാംഘട്ടത്തില് എത്തുന്ന റഫാല് വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള് ഇന്ത്യന് വ്യോമസേന തുടങ്ങിക്കഴിഞ്ഞു.
യുദ്ധവിമാനങ്ങള് ഏറ്റുവാങ്ങുന്നതിനായി അസിസ്റ്റന്റ് ചീഫ് ഓഫ് എയര് സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ...
യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്നു. ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങുമായി ഏറെ അടുപ്പം പുലർത്തുന്ന പാർട്ടി പ്രവർത്തകൻ ധിരേന്ദ്ര സിങ് ആണ് ജയപ്രകാശ്...
‘ചൈനയുമായി ചര്ച്ചകള് പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി
ന്യൂഡെല്ഹി: കിഴക്കന് ലഡാക്കിലെ നിയന്ത്രണരേഖയെ ചൊല്ലിയുള്ള തര്ക്കത്തില് ചൈനയുമായി ചര്ച്ചകള് നടന്നു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്. ഇതിന്റെ ഗതി ഇന്ത്യ നിരീക്ഷിക്കുക ആണെന്നും മന്ത്രി പറഞ്ഞു.
മാദ്ധ്യമങ്ങളോട് സംസാരിക്കവേ സെപ്റ്റംബറില് ചൈനീസ്...
സ്വര്ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന കേസിലെ പ്രതികള്ക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്താനുള്ള തെളിവുകൾ കേസ് ഡയറിയിലില്ലെന്ന് കോടതി. ഇവരുടെ തീവ്രവാദ ബന്ധം വ്യക്തമായി സ്ഥാപിക്കാൻ ആവശ്യമായ തെളിവും, രാജ്യത്തിന്റെ സാമ്പത്തിക...
നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തോട് എല് ജെ പിക്ക് യോജിക്കാന് സാധിക്കില്ല; ചിരാഗ് പാസ്വാന്
പാറ്റ്ന: ബീഹാറിലെ ദളിതർക്കിടയിൽ നിതീഷ് കുമാര് സൃഷ്ടിച്ച വിഭാഗീയതയാണ് ജെ ഡി യുവില് നിന്ന് പുറത്തുപോകാനുള്ള പ്രധാന കാരണമെന്ന് എല് ജെ പി നേതാവ് ചിരാഗ് പാസ്വാന്.
'എല് ജെ പിക്ക് നിതീഷ് കുമാറിന്റെ...
ബോളിവുഡിനെ മുംബെയില് നിന്ന് മാറ്റാമെന്ന് കരുതേണ്ട; ഉദ്ധവ് താക്കറെ
മുംബൈ: ഹിന്ദി ചലച്ചിത്ര വ്യവസായത്തെ മുംബൈയില് നിന്ന് മാറ്റാനുള്ള ശ്രമങ്ങള് അംഗീകരിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിലൂടെ ബോളിവുഡിനെ ഇല്ലാതാക്കാന് മനപൂര്വം...
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് ചൈന അഭിപ്രായം പറയേണ്ടതില്ല; വിദേശ കാര്യ മന്ത്രാലയം
ന്യൂഡെല്ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടാന് ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി മാറ്റിയത് അംഗീകരിക്കില്ലെന്ന ചൈനയുടെ അഭിപ്രായത്തോടാണ് ഇന്ത്യയുടെ പ്രതികരണം. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അഭിഭാജ്യ ഘടകമായ്...








































