Thu, Nov 19, 2026
26 C
Dubai

ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവ് അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവും വസ്‌ത്രാലങ്കാര വിദ്ഗധയുമായ ഭാനു അതയ്യ അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറിന് ചികില്‍സയില്‍ കഴിയുകയായിരുന്നു. ഉറക്കത്തിനിടെയാണ് മരണമെന്ന് മകള്‍ രാധിക ഗുപ്‌ത പറഞ്ഞു....

മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വിരമിച്ച ഉദ്യോഗസ്‌ഥര്‍

ന്യൂഡെല്‍ഹി: മുസ്‌ലിം സൈനികരെ കുറിച്ചുള്ള വിദ്വേഷ പ്രചാരണം തടയണമെന്ന് അവശ്യപ്പെട്ട് വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനും കത്തയച്ചു. 120 ഓളം വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ ചേര്‍ന്നാണ്...

കോവിഡ്; രോഗമുക്‌തി 7082, രോഗബാധ 7789, സമ്പർക്കം 6486

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 1264 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചവരിൽ 29 വയസ്സുള്ള ശരത് ശശിധരൻ എന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവും 38 വയസ്സുള്ള...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; കോവിഡ് രോഗമുക്‌തി 7082, രോഗബാധ 7789, മരണം 23

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 7082 പേരാണ്. ആകെ രോഗബാധ 7789 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 6486  ഇന്നുണ്ട്. ഉറവിടം അറിയാത്ത 1049 രോഗബാധിതരും, 94,517 പേർ...

ആശുപത്രികളുടെ സമഗ്ര വികസനം; 74.5 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 74.45 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. നബാര്‍ഡിന്റെ സഹായത്തോടെ ആണ് പദ്ധതി നിലവില്‍...

സ്വര്‍ണക്കടത്ത്; മുഖ്യ പ്രതികള്‍ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം. എന്‍ ഐ എ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയതിന് യു എ പി എ വകുപ്പുകള്‍ ചുമത്തി പ്രതി ചേര്‍ക്കപ്പെട്ട...

വിവേക് ഒബ്റോയിയുടെ വസതിയില്‍ പോലീസ് പരിശോധന

ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ വസതിയില്‍ പൊലീസ് പരിശോധന. ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ പ്രതിയായ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയില്‍ ബെംഗളൂരു പൊലീസ് പരിശോധന നടത്തിയത്. 'ആദിത്യ...

ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഹത്രസ് കേസില്‍ ബലാൽസംഗം നടന്നിട്ടില്ല എന്ന് പറഞ്ഞ എ ഡി ജി പി യെ ശാസിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുമെന്നും ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....
- Advertisement -