എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; 23വരെ നടപടി പാടില്ല
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ...
കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിക്ക് ജാമ്യം
കൊച്ചി: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജോളിക്ക് ജാമ്യം ലഭിച്ചത്. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം...
മോദിയുടെ സ്വത്തിൽ 36 ലക്ഷത്തിന്റെ വർദ്ധന; അമിത് ഷായുടേത് കുറഞ്ഞു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുട അസ്തിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധന ഉണ്ടായതായി കണക്കുകൾ. മോദിയുടെ മൊത്തം അസ്തി 2.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടി രൂപയായിരുന്നു. 36...
കോവിഡിന്റെ രണ്ടാം വ്യാപനം യൂറോപ്പില് രൂക്ഷം
പാരീസ്: യൂറോപ്പില് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി. കോവിഡ് രോഗികളുടെ എണ്ണത്തില് യൂറോപ്പ് അമേരിക്കയെ മറികടന്നു. വ്യാപനം രൂക്ഷമായതോടെ യൂറോപ്പില് നിയന്ത്രണങ്ങള് കര്ശനമാക്കി.
യൂറോപ്പില് കഴിഞ്ഞയാഴ്ച്ച ഏഴു ലക്ഷം പുതിയ കോവിഡ് കേസുകള് റിപ്പോര്ട്ട്...
സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്
മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജിയെ എതിർത്ത് മുംബൈ പോലീസ്. കേസിലെ പോലീസ് അന്വേഷണം തടസപ്പെടുത്താനാണ്...
എട്ടു പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിന് അവസാനം; മഹാകവി അക്കിത്തം വിടവാങ്ങി
തൃശൂർ: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.10ഓടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ...
സംസ്ഥാനത്തെ വൈറോളജി ഗവേഷണ കേന്ദ്രം ആദ്യഘട്ട ഉല്ഘാടനം ഇന്ന്
തിരുവനന്തപുരം: കേരളത്തിന്റെ വൈറോളജി ഗവേഷണ വികസന കേന്ദ്രം ഇന്ന് പ്രവര്ത്തനം ആരംഭിക്കും. തിരുവനന്തപുരം തോന്നക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട ഉല്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോണ്ഫറന്സിലൂടെ നിര്വഹിക്കും.
വിവിധങ്ങളായ വൈറസുകളേയും, വൈറസ്...
നികുതി ഒഴിവാക്കണമെന്ന് രജനീകാന്ത്; സമയം പാഴാക്കിയതിന് പിഴ ഈടാക്കുമെന്ന് കോടതി
ചെന്നൈ: രജനീകാന്തിന് തമിഴ്നാട് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് സ്വത്തുനികുതിയായി 6.50 ലക്ഷം അടക്കണമെന്ന ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ നീക്കത്തിനെതിരെ രജനീകാന്ത് സമർപ്പിച്ച ഹരജിയിൽ...








































