കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയലക്ഷ്യം 195
ഷാര്ജ: റോയല് ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബാറ്റ്സ്മാൻമാര് ഷാര്ജയിലെ ഗ്രൗണ്ടില് നിറഞ്ഞാടിയപ്പോള് 20 ഓവറില് നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ
194 റണ്സ്. 33 പന്തില് 73 റണ്സ് നേടിയ ഡിവില്ലിയേഴ്സും 28 പന്തില് 33...
തന്റെ വാക്കുകള് തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു
കൊച്ചി: പാര്വതി തിരുവോത്തിന്റെ രാജി തീരുമാനത്തില് വിശദീകരണവുമായി അമ്മ ജനറല് സെക്രട്ടറി ഇടവേള ബാബു. മള്ട്ടിസ്റ്റാര് ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില് നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ, അതുകൊണ്ട് ഭാവനക്ക് റോള്...
ബോളിവുഡിനെതിരെ ആക്ഷേപം; ചാനലുകള്ക്കെതിരെ നിര്മാതാക്കളുടെ സംഘടന
ഡെൽഹി: ബോളിവുഡിനെതിരായ ആക്ഷേപങ്ങള്ക്കെതിരെ നിര്മാതാക്കളുടെ സംഘടന ഡെല്ഹി ഹൈക്കോടതിയെ സമീപിച്ചു. നിക്ഷിപ്ത താല്പര്യങ്ങളാല് ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപബ്ളിക് ടിവി, ടൈംസ് നൗ ചാനലുകള്ക്ക് എതിരെയാണ് നിര്മാതാക്കളുടെ കൂട്ടായ്മ കോടതിയെ സമീപിച്ചത്. 'ചില മാദ്ധ്യമ...
പാര്വതി ‘അമ്മ’യില് നിന്നും പുറത്തേക്ക്
കൊച്ചി: നടി പാര്വതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില് നിന്നും രാജിവെച്ചു. 'അമ്മ' ജനറല് സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്ശത്തില് പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്വതി സംഘടനയില് നിന്നും രാജി വെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്വതി...
ചിരാഗ് പാസ്വാന്റെ ഉപദേശകന് പ്രശാന്ത് കിഷോറെന്ന് ബിജെപി
പാറ്റ്ന: ചിരാഗ് പാസ്വാന് എന് ഡി എ വിട്ടതിന് പിന്നില് പ്രശാന്ത് കിഷോറാണെന്ന് ബി ജെ പി. ബീഹാര് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന് പുറത്തുപോകാന് കാരണം പ്രശാന്ത് കിഷോറിന്റെ ഉപദേശമാണെന്നും ബീഹാറിലില്ലെങ്കിലും...
ഹത്രസ്; സംസ്കാരം അനുവാദം കൂടാതെയെന്ന് കുടുംബം കോടതിയില്
ലക്നൗ: ഹത്രസില് കൂട്ടബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. സംസ്കാരത്തില് പങ്കെടുക്കാന് തങ്ങളെ അനുവദിച്ചില്ല. ജില്ലാ മജിസ്ട്രേറ്റ് സമ്മര്ദ്ദം ചെലുത്തി. കേസ് നടത്തിപ്പ് ഉത്തര്പ്രദേശിന്...
കോവിഡ് കണക്കിൽ കുറവ്; രോഗബാധ 5930, സമ്പർക്കം 4767, രോഗമുക്തി 7836
തിരുവനന്തപുരം: കണക്കിൽ കുറവുണ്ട്. പക്ഷെ അത് ഇന്നലെ അവധി ദിവസം ആയത് കൊണ്ടുള്ള കുറവായാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് 5930 ആണ് രോഗബാധ. ആയിരത്തിനു മുകളിൽ ഇന്ന് ഒരു ജില്ലകളും ഇല്ല എന്നതാണ്...
സോഷ്യല് മീഡിയ ആക്രമണം; ഒറ്റക്കെട്ടായി നേരിടണമെന്ന് മഞ്ജു വാര്യര്
കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന ചിലര് അവര്ക്ക് താല്പര്യം ഇല്ലാത്ത വ്യക്തികളെ കുറിച്ച് സോഷ്യല് മീഡിയയില് എന്തും പറയുന്ന സ്ഥിതിയാണ് ഇപ്പോള് കണ്ട് വരുന്നതെന്ന് മഞ്ജു വാര്യര്. സ്ത്രീകള്ക്കെതിരെ നടക്കുന്ന സൈബര്...








































