Thu, Nov 19, 2026
27 C
Dubai

സാമ്പത്തിക ശാസ്‍ത്ര നൊബേല്‍ പ്രഖ്യാപിച്ചു

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്‍ത്ര നൊബേല്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്‍ത്രജ്‌ഞരായ പോള്‍ ആര്‍. മില്‍ഗ്രോമും റോബര്‍ട്ട് വില്‍സണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. ലേല സിദ്ധാന്തത്തിലെ പരിഷ്‌ക്കരണങ്ങള്‍ക്കും പുതിയ ലേല ഘടനകള്‍ക്കുമാണ് ഇവര്‍ക്ക് ബഹുമതി...

15ന് വ്യാപാരികളുടെ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 15ന് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം...

ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നാല്‍ ചാനല്‍ അടച്ചു പൂട്ടേണ്ടി വരും; സല്‍മാന്‍ ഖാന്‍

മുംബൈ: ടി.ആര്‍.പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു റിപ്പബ്ളിക് ടിവിയെ പരോക്ഷമായി...

ഡെല്‍ഹി കലാപം; അന്വേഷണത്തിന് വിദഗ്‌ധ സമിതി

ന്യൂഡെല്‍ഹി: വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ സ്വതന്ത്ര അന്വേഷണത്തിനായി വിദഗ്‌ധ സമിതിയെ നിയോഗിച്ചു. റിട്ട. ജഡ്‌ജിമാരും ഉന്നത ഉദ്യോഗസ്‌ഥരും അടങ്ങുന്നതാണ് സമിതി. വംശഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും സമിതി...

കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു; പൊതു ഇടങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും

തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ (KIOSK) സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാണ് കിയോസ്‌കുകളില്‍ ആദ്യം നടത്തുക. അതിന്...

കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും...

ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് ബ്‌ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് രാജ്യാന്തര അംഗീകാരമായ ബ്‌ളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ എന്ന സ്‌ഥാപനമാണ് അംഗീകാരം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര നടപടിക്ക് എതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംസ്‌ഥാനങ്ങള്‍ക്ക് നഷ്‌ടം വരാത്ത നിലയില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഒപ്പം കോവിഡ്...
- Advertisement -