Thu, Nov 19, 2026
27 C
Dubai

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര നടപടിക്ക് എതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംസ്‌ഥാനങ്ങള്‍ക്ക് നഷ്‌ടം വരാത്ത നിലയില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഒപ്പം കോവിഡ്...

നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്‌താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി. പിന്നാലെ എഐസിസി വക്‌താവ് സ്‌ഥാനത്തു നിന്ന് ഖുശ്ബുവിനെ ഒഴിവാക്കി. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍...

ഒമാനില്‍ നൈറ്റ് കര്‍ഫ്യൂ നിലവില്‍ വന്നു; ഒക്‌ടോബർ 24 വരെ തുടരും

മസ്‌കറ്റ്: ഒമാനില്‍ ഒക്‌ടോബർ 24 വരെ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് അടച്ചിടല്‍. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗബാധയെ തുടര്‍ന്നാണ് പുതിയ നടപടിയുമായി ഭരണകൂടം...

സിദ്ദീഖ് കാപ്പനെ വിട്ടു കിട്ടാനുള്ള കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരള യൂണിയന്‍ വര്‍ക്കിങ് ജേണലിസ്‌റ്റിനു വേണ്ടി അഡ്വ. വില്‍സ്...

കിറ്റിലെ ശര്‍ക്കരയും പപ്പടവും; കരാറുകാര്‍ക്കു മുഴുവന്‍ തുകയും കൊടുത്ത് സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യം അല്ലാത്തതും നിലവാരം ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച കരാറുകാര്‍ക്കു സപ്ലൈകോ മുഴുവന്‍ തുകയും കൊടുക്കുന്നു. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ്...

ത്രിപുരയില്‍ ബിജെപിയെ ഞെട്ടിച്ച് വിമതനീക്കം; 7 എംഎല്‍എമാര്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് ദേബിനെതിരെ പാളയത്തില്‍ പട, സ്‌ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് 7 ബിജെപി എംഎല്‍എമാര്‍ ഡെല്‍ഹിയില്‍. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ആവശ്യം അറിയിക്കാനാണ് ഇവരുടെ തീരുമാനം....

കുടുംബശ്രീ വനിതകള്‍ക്കുള്ള സാക്ഷരത പദ്ധതി ജില്ലയില്‍ ആരംഭിച്ചു

കോഴിക്കോട്: സാക്ഷരത പദ്ധതി 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം സംസ്‌ഥാന സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ. പി.എസ്.ശ്രീകല നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്‌ഥാന സാക്ഷരതാ മിഷന്‍ കുടുംബശ്രീ വനിതകള്‍ക്ക്...

എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും

കോഴിക്കോട്: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ട് വില്ലേജ് ഓഫീസുകളാകും. കാലപ്പഴക്കം കാരണം അസൗകര്യങ്ങള്‍ നേരിടുന്ന ഓഫീസുകളാണിവ. ഇ.കെ. വിജയന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്...
- Advertisement -