തൃശ്ശൂരില് വീണ്ടും കൊലപാതകം
തൃശ്ശൂര്: മുറ്റിച്ചൂരില് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്ശ് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി നിധിലാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തിന് ശേഷം അക്രമികള് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ...
ഉല്സവകാലം വരാനിരിക്കെ ഡെല്ഹിയില് ആള്ക്കൂട്ടം പാടില്ലെന്ന് എന്സിഡിസി
ന്യൂഡെല്ഹി: രാജ്യത്ത് പ്രധാന ആഘോഷങ്ങളായ ദസറ, ദീപാവലി, ക്രിസ്തുമസ് എന്നിവ വരാനിരിക്കെ ഡെല്ഹിയില് ആള്ക്കൂട്ടം പാടില്ലെന്ന റിപ്പോര്ട്ടുമായി എന്സിഡിസി (നാഷണല് സെന്റര് ഫോര് ഡിസീസ് കണ്ട്രോള്) രംഗത്ത്. വലിയ ആള്ക്കൂട്ടങ്ങള് സൃഷ്ടിക്കുന്ന ഇത്തരം...
‘സീറോ എഫ്.ഐ.ആര്’; സ്ത്രീകള്ക്ക് എതിരായ അതിക്രമങ്ങളില് പുതിയ മാര്ഗരേഖ
ഡെല്ഹി: സ്ത്രീകള്ക്ക് എതിരായ അതിക്രമങ്ങളില് കര്ശന നടപടി സ്വീകരിക്കണമെന്ന നിര്ദേശവുമായി കേന്ദ്രസര്ക്കാര്. സംസ്ഥാന സര്ക്കാരുകള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും അയച്ച മാര്ഗ രേഖയിലാണ് ഈ നിര്ദേശം.
പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ചകള്ക്കു കര്ശന നടപടി സ്വീകരിക്കണമെന്നും...
ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യന് ടെക് കമ്പനികളുമായി ചര്ച്ചകള് തുടരുന്നു
ന്യൂ ഡെല്ഹി: ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ച്(എല്എസ്ഇ) ഇന്ത്യയിലെ പ്രമുഖ ടെക് കമ്പനികളുമായി നടത്തുന്ന ചര്ച്ചകള് പുരോഗമിക്കുന്നു. വിദേശ വിപണികളില് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്ച്ച ചെയുന്നതെന്ന് ബ്രിട്ടീഷ് എക്സ്ചേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ...
പ്രധാനമന്ത്രിക്ക് 8000 കോടിയുടെ വിമാനം; വിമര്ശിച്ച് രാഹുല് ഗാന്ധി
ന്യൂ ഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്നിര്ത്തി വി വി ഐ പി വിമാനം വാങ്ങിയതിനെ ശക്തമായ് വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. രാജ്യത്തിന് കാവല് നില്ക്കുന്ന ജവാന്മാര്ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത...
കോഴിക്കോട് പോപ്പുലര് ശാഖയിലും റെയ്ഡ്; കോടികളുടെ തട്ടിപ്പ്
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില് കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര് ഫിനാന്സിന്റെ കോഴിക്കോട് ശാഖയില് റെയ്ഡ്. ചേവായൂര് പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന.
ചേവായൂര് സി.ഐ ടി.പി.ശ്രീജിത്തിന്റെ മേല്നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല് പരിശോധന...
തമിഴ്നാട്ടില് പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയും ജാതി അധിക്ഷേപം
കുഡ്ഡലൂര്: തമിഴ്നാട്ടില് ദളിത് പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയും ജാതി അധിക്ഷേപം നടന്നതായി പരാതി. കുഡ്ഡലൂരില് വെച്ചു നടന്ന യോഗത്തില് മറ്റുള്ളര് എല്ലാവരും കസേരയില് ഇരുന്നപ്പോള് ഇവരെ മാത്രം തറയില് ഇരുത്തിയെന്നാണ് പരാതിയില് പറയുന്നത്....
പ്രശസ്ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്തു കിഴിശ്ശേരി അന്തരിച്ചു
മലപ്പുറം: പ്രശസ്ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികില്സയില് ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
കാടും മേടും മരുഭൂമിയും മുറിച്ചു...








































