സമാധാന നൊബേല് പുരസ്ക്കാരം വേള്ഡ് ഫുഡ് പ്രോഗ്രാമിന്
ഈ വര്ഷത്തെ സമാധാനത്തിനുള്ള നൊബേല് പുരസ്ക്കാരം ഐക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള വേള്ഡ് ഫുഡ് പ്രോഗ്രാമിന് (WFP) ലഭിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യു.എഫ്.പി. ലോകത്തിലെ പട്ടിണി മാറ്റാന് നടത്തിയ ഇടപെടലിനാണ്...
ലൈഫ് മിഷന്; സി ബി ഐ കേസ് ഡയറി സമര്പ്പിച്ചു
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയില് സമര്പ്പിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാരും യുണിടാക്ക് എംടി സന്തോഷ് ഈപ്പനും സമര്പ്പിച്ച ഹര്ജികളില് വിധി പറയാനിരിക്കെയാണ് സി...
ഭൂമി തർക്കം; രാജസ്ഥാനിൽ പുരോഹിതനെ തീ കൊളുത്തി കൊന്നു
ജയ്പൂർ: രാജസ്ഥാനിലെ കരൗലി ജില്ലയിൽ പുരോഹിതനെ തീ കൊളുത്തി കൊലപ്പെടുത്തി. ബാബുലാൽ വൈഷ്ണവ് എന്ന 50 കാരനായ ക്ഷേത്ര പുരോഹിതനെയാണ് തീ കൊളുത്തിക്കൊന്നത്. ഭൂമി തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ജയ്പൂരിൽ നിന്ന് 177...
യാത്രക്കാരില് വര്ധനവ്; കണ്ണൂരില് നിന്ന് കൂടുതല് രാജ്യാന്തര വിമാന സര്വീസുകള്
മട്ടന്നൂര്: കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തില് നിന്ന് പ്രതിദിന ഇന്ഡിഗോ വിമാന സര്വീസ് തുടങ്ങി. നേരത്തേയുള്ളതില് നിന്ന് അധികമായാണ് നോണ് സ്റ്റോപ്പ് വിമാന സര്വീസ് ആരംഭിച്ചത്.
യാത്രക്കാരുടെ എണ്ണം കണ്ണൂര് വിമാനത്തവളത്തില് വര്ധിച്ചതിനെ തുടര്ന്നാണ് രാജ്യാന്തര...
ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം
ന്യൂ ഡെല്ഹി: ബീഹാര് മുന് മുഖ്യമന്ത്രിയും ആര് ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചായ്ബാസ ട്രഷറിയില് നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം....
ഒന്പത് വര്ഷങ്ങള്; ‘ഡാം 999’ന്റെ നിരോധനം വീണ്ടും നീട്ടി തമിഴ്നാട്
'ഡാം 999' സിനിമക്ക് വീണ്ടും നിരോധനം ഏര്പ്പെടുത്തി തമിഴ്നാട് സര്ക്കാര്. 2011 -ല് പുറത്തിറങ്ങിയ സിനിമക്ക് അന്ന് മുതല് തമിഴ്നാട് നിരോധനം ഏര്പ്പെടുത്തിയിരുന്നു. നിരോധനത്തിന്റെ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാല് ആണ്...
ഭാഗ്യലക്ഷ്മിയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: സ്ത്രീവിരുദ്ധ വീഡിയോകള് യൂട്യൂബിൽ പ്രദർശിപ്പിച്ച വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില് ഡബ്ബിംഗ് ആര്ട്ടിസ്ററ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്കൂര് ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി...
വിദ്വേഷം പരത്തുന്നവർക്ക് പരസ്യമില്ല, മൂന്നു ചാനലുകളും കരിമ്പട്ടികയിൽ; ബജാജ്
മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ മൂന്നു ചാനലുകൾക്കും ഇനി പരസ്യം നൽകില്ലെന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ. സമൂഹത്തിൽ വിദ്വേഷം പ്രോൽസാഹിപ്പിക്കുന്നവരെ തങ്ങൾ പിന്തുണക്കുന്നില്ലെന്നും ബജാജിന്റെ മാനേജിങ്...








































