ഭീമാ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്ത്തകന് അറസ്റ്റില്
റാഞ്ചി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്റ്റാൻ സ്വാമിയെ എന് ഐ എ അറസ്ററ് ചെയ്തു. വാറന്റ് ഇല്ലാതെ ആയിരുന്നു അറസ്ററ്. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം...
88 ലക്ഷം പിടിച്ചെടുത്തു; സ്ഥലത്ത് പി ടി തോമസ് എംഎല്എയുടെ സാന്നിധ്യം
കൊച്ചി: കൊച്ചിയിലെ ഇടപ്പളളിക്ക് സമീപമുള്ള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 88 ലക്ഷം രൂപ കണ്ടെടുത്തത്. കണക്കിൽപ്പെടാത്ത തുകയാണ് ഇതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ ഈ വീട്ടിൽ...
പഞ്ചാബിന് ദയനീയമായ അഞ്ചാം തോൽവി; 69 റൺസിൽ ഹൈദരാബാദിന് മൂന്നാം ജയം
ദുബായ്: പഞ്ചാബിന്റെ കിങ്സ് ഇലവൻ ദയനീയമായി പരാജയപ്പെട്ടു. ഹൈദരാബാദ് 69 റണ്സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 201 റൺസെടുത്തപ്പോൾ പഞ്ചാബ് 132 റൺസിൽ മുട്ടുകുത്തി വീണു....
കോവിഡിനെ ചെറുക്കാൻ ആയുർവേദം; പ്രതിഷേധവുമായി ഐഎംഎ
ന്യൂ ഡെൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ-യോഗ ചികിൽസാ രീതികൾ അടിസ്ഥാനമാക്കി മാർഗരേഖ പുറത്തിറക്കിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. നടപടിയിൽ എതിർപ്പ് അറിയിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധന്...
മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും
ന്യൂ ഡെൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
കേരള യൂണിയൻ വർക്കിംഗ് ജേർണലിസ്റ്റിന് വേണ്ടി അഡ്വ.വിൽസ്...
ചെറുകിട ആപ്പ് നിർമ്മാണ മേഖലയിൽ പേടിഎം 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു
ന്യൂ ഡെൽഹി: ഗൂഗിളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരവേ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ചെറുകിട ആപ്പ് നിർമ്മാതാക്കൾക്ക് 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചെറുകിട ആപ്പ്...
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു
ന്യൂ ഡെൽഹി: കേന്ദ്ര ഭക്ഷ്യ മന്ത്രിയും എൽജെപി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടർന്ന് ഡെൽഹി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആണ് മരണം. അദ്ദേഹത്തിന്റെ മകനും...
സൾഫർ ഡയോക്സൈഡ് പുറന്തള്ളൽ; ഇന്ത്യയിൽ 6 ശതമാനം കുറവ്, 4 വർഷത്തിനിടെ ആദ്യം
ന്യൂ ഡെൽഹി: മനുഷ്യരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ആസിഡ് മഴക്കും കാരണമായ സള്ഫര് ഡയോക്സൈഡിന്റെ പുറന്തള്ളലിൽ ഇന്ത്യയിൽ ഗണ്യമായ കുറവ് ഉണ്ടായതായി പഠനം. 2019ൽ സൾഫർ ഡയോക്സൈഡിന്റെ പുറന്തള്ളലിൽ 6 ശതമാനം കുറവുണ്ടായി...








































