Thu, Nov 19, 2026
29 C
Dubai

അസത്യം പറയാൻ 50 ലക്ഷം; ഹത്രസ് ഇരയുടെ കുടുംബത്തിന് എതിരെ പോലീസ്

ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുന്നതിനിടെ യോ​ഗി ആദിത്യനാഥ് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ഉത്തർപ്രദേശ് പോലീസ്. കൊല്ലപ്പെട്ട പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും നീതി നേടിക്കൊടുക്കുന്നതിനു...

വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എ യിലേക്കെന്ന് സൂചന

ഹൈദരാബാദ്: വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്‌ഡിയുടെ ഡല്‍ഹി യാത്രയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഡല്‍ഹിയില്‍ വച്ച്...

സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടു. നന്ദന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. സനൂപിന്റെ കൊലപാതകികളെ...

ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

ലഖ്‌നൗ: ഹത്രസില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെ യു പി പോലീസ് അറസ്ററ് ചെയ്‌തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്ററ് ചെയ്‌തത്. ഹത്രസിലെ നിരോധനാജ്‌ഞ ലംഘിച്ച്...

ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു

വാഷിംഗ്‌ടൺ: നാലു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തി. ആരോഗ്യനില തൃപ്‌തികരമാണെന്നും, ആശുപത്രി വിടുകയാണെന്നും ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍...

എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്

ഉത്തർപ്രദേശ്: ഹിന്ദു യുവവാഹിനി സ്‌ഥാപകനും ഹിന്ദു മഹാസഭയുടെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനും ബിജെപിയുടെ തീവ്ര മുഖവുമായ യോഗി ആദ്യത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഒരു ചെറു പട്ടണമായ ഹത്രസിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള...

ഹത്രസ്; പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലുള്ള പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്...

നിര്‍ഭയ കേസിലെ പ്രതിഭാഗം വക്കീല്‍ ഹത്രാസിലും

ന്യൂ ഡെല്‍ഹി: നിര്‍ഭയ കേസിലെ പ്രതിഭാഗം വക്കീല്‍ ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി എത്തും. നിര്‍ഭയ കേസിലെ വക്കീല്‍ എ പി സിംഗാണ് ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി വാദിക്കുക. അഖില ഭാരതീയ...
- Advertisement -