Thu, Nov 19, 2026
29 C
Dubai

ബിജെപി നേതാവിന്റെ വാക്കുകളില്‍ ആര്‍എസ്എസി‌ന്റെ പുരുഷാധിപത്യം; രാഹുല്‍ ഗാന്ധി

ന്യൂ ഡെൽഹി:  സ്‍ത്രീകളെ സംസ്‌കാരത്തോടെ വളര്‍ത്തണം എന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്‌താവന ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്‌ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. 'ആണുങ്ങള്‍ ബലാൽസംഗം ചെയ്യും, എന്നാല്‍ സ്‍ത്രീകളെ മൂല്യങ്ങള്‍...

ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം. യോഗി സര്‍ക്കാരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിലും സ്‍ത്രീകള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. സെപ്റ്റംബര്‍ 28 നാണ് ജാംനഗര്‍...

സ്വര്‍ണക്കടത്തു കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കോവിഡ്...

ബലാൽസംഗ കേസില്‍ ബി.ജെ.പി നേതാവ് അറസ്‌റ്റില്‍

ലഖ്‌നൗ: ഹത്രസില്‍ പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ബലാൽസംഗ കേസില്‍ ബി.ജെ.പി നേതാവ് അറസ്‌റ്റില്‍. യുവമോര്‍ച്ച നേതാവ് ഡോ. ശ്യാംപ്രകാശ് ദ്വിവേദി, ഡോ. അനിൽ ദ്വിവേദി എന്നിവരാണ് യു.പിയിലെ പ്രയാഗരാജില്‍ അറസ്‌റ്റിലായത്. ഡിഗ്രി...

എന്‍ഡിഎയില്‍ ഭിന്നതരൂക്ഷം, ബിഹാറില്‍ ഒറ്റക്ക് മത്സരിക്കാന്‍ എല്‍ജെപി

ബിഹാര്‍: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുറച്ച് റാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്‌തി പാര്‍ട്ടി (എല്‍ജെപി). നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ജെപി സ്‌ഥാനാർഥികളെ നിര്‍ത്തും....

2021 ജൂലൈയില്‍ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകും; കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍...

ഹത്രസ്; ഡിഎന്‍എ പരിശോധന വേണമെന്ന് കുടുംബം

ഉത്തര്‍ പ്രദേശ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിന്റെ ശേഷിപ്പ് ശേഖരിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. Related news: ഹത്രസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ട്;...

മുഹമ്മദ് മുഹസിന്‍ എം എല്‍ എക്ക് കോവിഡ്

പട്ടാമ്പി: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്‌റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്‌ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...
- Advertisement -