രാഹുല് ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ കയ്യേറ്റം ചെയ്ത ഉത്തര്പ്രദേശ് പോലീസിന്റെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
രാഹുല് ഗാന്ധിക്ക് ഹത്രസിലേക്ക് പോകാന് എല്ലാ ജനാധിപത്യ...
സുഭിക്ഷ കേരളം: ക്ഷീര മേഖലയില് 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന് സര്ക്കാര്
തിരുവനന്തപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ക്ഷീര മേഖലയില് 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നബാര്ഡിന്റെ വായ്പ ഇതിനുവേണ്ടി ലഭിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വര്ധിപ്പിക്കാനാണ്...
ബാബറി മസ്ജിദ് കേസില് തുടര്നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്ത്ത കേസില് സി ബി ഐ കോടതിയുടെ വിധി ദൗര്ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാബറി മസ്ജിദ് തകര്ത്തത് കടുത്ത നിയമ ലംഘനമാണെന്ന് സുപ്രീം കോടതി തന്നെ മുന്പ്...
നൂറ് ദിവസത്തിനുള്ളില് 50000 തൊഴിലവസരങ്ങള് സൃഷ്ടിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: നൂറ് ദിവസം കൊണ്ട് 50,000 തൊഴില് അവസരങ്ങള് സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിന്റെ പശ്ചാത്തലത്തില് നാട്ടില് മറ്റ് വികസന-ക്ഷേമ പ്രവര്ത്തനങ്ങള് മുടങ്ങാന് പാടില്ലെന്ന നിലയിലാണ് സര്ക്കാര് പോകുന്നത് ....
യുവഡോക്ടർ മരിച്ച നിലയില്
കൊല്ലം: കൊല്ലത്ത് യുവ ഡോക്ടറെ മരിച്ച നിലയില് കണ്ടെത്തി. അനൂപ് ഓര്ത്തോകെയര് ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ(35)യാണ് മരിച്ച നിലയില് കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിച്ച നിലയിലായിരുന്നു.
സെപ്റ്റംബര് 23ന്...
ഹത്രസ്; ബലാത്സംഗത്തിന് തെളിവില്ലെന്ന് യു പി പോലീസ്
ലഖ്നൗ: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്പ്രദേശ് പൊലീസ്. പീഡനം നടന്നതിന് ഫോറന്സിക് തെളിവില്ല. പെണ്കുട്ടിയുടെ ശരീരത്തില് ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. അതുകൊണ്ടു തന്നെ...
രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്
ലഖ്നൗ: ഹത്രാസില് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ വീട് സന്ദര്ശിക്കാന് ഇറങ്ങിയ രാഹുല് ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്റ്റഡിയില് എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. അതിര്ത്തിയില് വെച്ച് ഇവര് സഞ്ചരിച്ച വാഹനം പൊലീസ്...
‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില് ഡല്ഹി കേസ് എന്തിന്’; തരൂര്
ന്യൂ ഡെൽഹി: ബാബറി മസ്ജിദ് കേസില് പ്രതി ചേര്ക്കപ്പെട്ടവരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവും എം പിയുമായ ശശി തരൂര് രംഗത്ത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്...








































