Thu, Nov 19, 2026
29 C
Dubai

കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു

ന്യൂഡെൽഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവ​ഗണിച്ചാണ് രാഷ്‍ട്രപതി കേന്ദ്ര സർക്കാരിന്റെ കാർഷി ബിൽ നിയമമാക്കിയത്. നേരത്തെ പാർലമെ‍ന്റിന്റെ ഇരുസഭകളിലും കാർഷിക ബില്ലിനെതിരെ...

ഇതൊരു സൂചനയും തുടക്കവുമാണ്, അടി തലസ്ഥാനത്ത് നില്‍ക്കില്ല; മുരളി തുമ്മാരുകുടി

കോട്ടയം: സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ള സ്‌ത്രീകള്‍ക്ക് പിന്തുണയുമായി യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക്...

7445 പേർക്ക് രോഗബാധ; രോഗമുക്‌തി 3391, സമ്പര്‍ക്ക രോഗികള്‍ 6965

തിരുവനന്തപുരം: കോഴിക്കോട് മാത്രം തൊള്ളായിരത്തിലധികം രോഗികളായി. 956 ആണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3391 പേരാണ്. ആകെ രോഗബാധ 7445 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക...

കൺവീനർ സ്ഥാനം ഒഴിഞ്ഞ് ബെന്നി ബെഹനാൻ; എംഎം ഹസ്സൻ ചുമതലയേൽക്കും

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച് ബെന്നി ബെഹനാൻ. മുൻ ധാരണ പ്രകാരമാണ് ബെന്നി ബെഹനാൻ മുന്നണി കൺവീനർ സ്ഥാനം രാജി വെച്ചതെന്നാണ് സൂചന. പകരം എം.എം ഹസ്സൻ യുഡിഎഫ് കൺവീനറായേക്കും. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ...

നിതീഷ് കുമാറിന്റെ ശക്തി സ്‌ത്രീ പിന്തുണ; പ്രിയങ്കയെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്

ന്യൂ ഡെൽഹി: ബിഹാറിൽ തുടർച്ചയായി വിജയം നേടുന്നതിന് പിന്നിലെ നിതീഷ് കുമാറിന്റെ സ്‌ത്രീ പിന്തുണ തിരിച്ചുപിടിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ കച്ചകെട്ടി കോൺഗ്രസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ‍ സ്‌ത്രീ പിന്തുണ നേടിയെടുക്കാൻ കാര്യമായി ഇടപെടണമെന്നാണ് പ്രതിപക്ഷ...

കർഷകരെ അടിമകളാക്കാൻ ​ഗൂഢാലോചന; രൺദീപ് സിം​ഗ് സുർജേവാല

ബെം​ഗളൂരു: നരേന്ദ്ര മോദി സർക്കാരും യെദ്യൂരപ്പ സർക്കാരും കർഷകരുടെ ജീവിതവും ഉപജീവനവും കവർന്നെടുക്കുകയാണെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല. ട്വിറ്ററിൽ നാളെ നടക്കുന്ന കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇട്ട...

സീസണിലെ കന്നിയങ്കത്തിന് ബാഴ്സലോണ ഇന്നിറങ്ങും; പ്രതീക്ഷയായി മെസി

വിവാദങ്ങൾക്കും ടീമിലെ പൊളിച്ച് പണികൾക്കും ഒടുവിൽ മത്സരാവേശത്തിലേക്ക് വീണ്ടും ബാഴ്‍സലോണ. ഈ സീസണിലെ ആദ്യ മത്സരത്തിനായാണ് ബാഴ്‍സലോണ ഇന്നിറങ്ങുന്നത്. വിയ്യറയലാണ് ബാഴ്‍സയുടെ എതിരാളികൾ. പ്രീസീസൺ മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട് എങ്കിലും റൊണാൾഡ് കോമൻ പരിശീലകനായി എത്തിയ...

ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ

തിരുവനന്തപുരം: ഡോ. വിജയ് പി.നായർ എന്ന പേരിൽ യുട്യൂബിൽ ആഭാസ ടോക് വീഡിയോകൾ ചെയ്യുന്ന വ്യക്തിയെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് അരോഗ്യമന്ത്രി കെകെ ശൈലജ. സ്‌ത്രീകളെ അപമാനിച്ചയാൾക്കെതിരെ ഉള്ള ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ...
- Advertisement -