Thu, Nov 19, 2026
28 C
Dubai

ബെം​ഗളൂരു കലാപം; 30 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌, ഒരാൾ അറസ്‌റ്റിൽ

ബെം​ഗളൂരു: കഴിഞ്ഞമാസം ബെം​ഗളൂരുവിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ റെയ്‌ഡ് നടത്തി എൻഐഎ. കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. 44കാരനായ സയ്യിദ് സാദിഖ് അലിയെയാണ് അറസ്‌റ്റ്...

രോ​ഗം പരത്താനുള്ള ദൗത്യമാണിത്; അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ രംഗത്തെ പോലീസുകാർക്കും സാധാരണക്കാർക്കും...

കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നാളെ. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ (എ...

മഹാരാഷ്‌ട്രയിൽ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം 13 ആയി

മുംബൈ: മഹാരാഷ്‌ട്രയിൽ നഗരവികസന കാര്യ മന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയ മന്ത്രിമാരുടെ എണ്ണം 13 ആയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് രോഗം ബാധിച്ച...

മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ മർദ്ദിച്ചു കൊന്നു

ലഖ്‌നൗ: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ ഒരു സംഘമാളുകൾ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള മഹേശ്പുര ഗ്രാമത്തിലാണ് സംഭവം. ഹരി ഓം എന്ന 45കാരനെയാണ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹരി ഓമിന്റെ...

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് മുംബൈയില്‍ അന്തരിച്ചു. 59-കാരനായ ജോണ്‍സ് ഹൃദയഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ എത്തിയ ജോണ്‍സിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഓസ്‌ട്രേലിയയിലുള്ള...

ആഭ്യന്തര വിമാന സര്‍വീസുകള്‍ സൗജന്യ ബാഗേജ് പരിധി കുറച്ചേക്കും

ന്യൂ ഡെല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ആഭ്യന്തര വിമാന യാത്രയില്‍ മാറ്റങ്ങള്‍ വന്നേക്കും. നിലവില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോവാന്‍ കഴിഞ്ഞിരുന്ന ബാഗേജിന്റെ പരിധി കുറക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ്...

വ്യാജ വരുമാന സർട്ടിഫിക്കറ്റ്; തലശേരി മുൻ സബ് കളക്‌ടർക്ക് എതിരെ അന്വേഷണം

കൊച്ചി: ഐഎഎസ് നേടാനായി വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണത്തിൽ തലശ്ശേരി മുൻ സബ് കളക്‌ടർ ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണ ചുമതല....
- Advertisement -