Thu, Nov 19, 2026
28 C
Dubai

ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...

കര്‍ഷകര്‍ക്ക് നാലായിരം രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് ചൗഹാന്‍

ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് 4000 രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കേന്ദ്രത്തിൽ ബിജെപി കാർഷിക ബിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് രാജ്യം മുഴുവൻ കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. കേന്ദ്രത്തിൽ...

2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ സന്ദർശിച്ചത് 58 രാജ്യങ്ങളാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മോദിയുടെ വിദേശ യാത്രകൾക്കായി ഇതുവരെ 517.82 കോടി രൂപ ചെലവായതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ...

കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തിലെ കോവിഡ് കണക്കുകൾ ഉയരുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്ത്. രോഗബാധ കൂടുമ്പോഴും കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമര രംഗത്ത് തുടരുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പ്രതിക്ക് കോവിഡ്; കസ്‌റ്റഡി അപേക്ഷ മാറ്റി

കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കേസിലെ അഞ്ചാം പ്രതിയായ റിയ ആൻ തോമസിന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പ്രതികൾക്കായി പോലീസ് സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത്...

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ കുറവ്; ക്യാമ്പയിന്‍ ഫലം കാണുന്നു

ന്യൂ ഡെല്‍ഹി: ചൈനീസ് വിരുദ്ധ ക്യാമ്പയിനുകള്‍ ഫലം കാണുന്നതിനുള്ള ഉദാഹരണമായി രാജ്യത്തേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63...

ബം​ഗാളിൽ 1.17 കോടിയുടെ കള്ളനോട്ട് പിടികൂടി; ഒൻപത് പേർ അറസ്‌റ്റിൽ

കൊൽക്കത്ത: ബം​ഗാളിൽ വൻ കള്ളനോട്ട് വേട്ട. 1.17 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസിയും 1.2 കിലോ​ഗ്രാം തൂക്കം വരുന്ന 17 സ്വർണ ബിസ്‌കറ്റുകളും പിടികൂടി. തിങ്കളാഴ്ച വൈകിട്ട് വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ...

എറണാകുളത്ത് മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ നിര്‍ദേശം

എറണാകുളം: ജില്ലയിലെ മലയോര മേഖലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ റൂറല്‍ എസ്‌പിയുടെ നിര്‍ദേശം. മലയാറ്റൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്‌പിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കും....
- Advertisement -