കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് കർഷകരല്ല; കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരെ സഹായിക്കുന്നതിനാണ് പുതിയ ബിൽ പാസാക്കിയത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവർ കോൺഗ്രസുമായി ബന്ധമുള്ളവരാണ്, അത്...
രാജസ്ഥാനും ചെന്നൈയും നേര്ക്കുനേര്; ഷാര്ജയില് തീപ്പാറും പോരാട്ടം
ഷാര്ജ: ഐപിഎല്ലിലെ മുന് ചാംപ്യന്മാര് തമ്മിലുള്ള പോരാട്ടത്തില് ഇന്ന് ചെന്നൈ സൂപ്പര് കിങ്സും രാജസ്ഥാൻ റോയല്സും തമ്മില് ഏറ്റുമുട്ടും. ഷാര്ജ ക്രിക്കറ്റ് സ്റ്റേഡിയത്തില് വെച്ചാണ് മത്സരം നടക്കുന്നത്. രണ്ടാം ജയം തേടിയാണ് സൂപ്പര്...
എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തെ പരിഹസിച്ച് തരൂർ
ന്യൂ ഡെൽഹി: കുടിയേറ്റ തൊഴിലാളികളുടെ മരണം മുതൽ കർഷക ആത്മഹത്യകൾ വരെയുള്ള നിരവധി വിഷയങ്ങളിൽ രേഖകളില്ലെന്ന മറുപടി പാർലമെന്റിൽ ആവർത്തിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. എൻഡിഎ എന്നാൽ നോ ഡാറ്റ...
കോർപറേറ്റുകളെ സഹായിക്കുക മാത്രമാണ് മോദിയുടെ ലക്ഷ്യം; രാഹുൽ
ന്യൂ ഡെൽഹി: റാബി വിളകളുടെ താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി എംപി. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി വിമർശിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം...
സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസികളുടെ...
സ്വകാര്യ ലാബുകളില് വ്യാപക തട്ടിപ്പെന്ന് പരാതി
കോഴിക്കോട്: ജില്ലയില് കോവിഡ് പരിശോധനക്ക് അനുമതി ലഭിച്ച പല ലാബുകളിലും വ്യാപക തട്ടിപ്പുകള് നടക്കുന്നതായി പരാതി ഉയരുന്നു. രോഗമില്ലാത്തവര്ക്ക് പോസിറ്റിവ് സര്ട്ടിഫിക്കറ്റും രോഗബാധിതര്ക്ക് വ്യാജ നെഗറ്റീവ് സര്ട്ടിഫിക്കറ്റും നല്കി കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള...
യുഎന്നില് പാകിസ്ഥാനെ രൂക്ഷമായി വിമര്ശിച്ച് ഇന്ത്യ
ന്യൂ ഡെല്ഹി: കാശ്മീർ വിഷയം നിരന്തരം യുഎന്നില് ഉന്നയിക്കുന്ന പാകിസ്ഥാനെ വിമര്ശിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാനെ ലോക രാജ്യങ്ങള് അംഗീകരിച്ചെന്നും കാശ്മീർ വിഷയം യുഎന്നില് അവതരിപ്പിക്കുന്നത് പൂര്ത്തീകരിക്കാത്ത അജണ്ടയുടെ ഭാഗമായാണെന്നും...
കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കുന്നു; കോടിയേരി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിൽ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ...








































