സാലറി കട്ടില് ചര്ച്ച ഇന്ന്
തിരുവനന്തപുരം: സാലറി കട്ട് വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി വിളിച്ചു ചേര്ത്ത ചര്ച്ച ഇന്ന്. ഭരണപക്ഷ അനുഭാവ സംഘടനകള് അടക്കം സാലറി കട്ടില് പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്ന്നാണ് ചര്ച്ച വിളിച്ചത്. 5 ദിവസത്തെ ശമ്പളം...
കാര്ഷിക ബില്ലില് ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷം
ന്യൂ ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക ബില്ലില് ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടികള് രാഷ്ട്രപതിക്ക് കത്തയച്ചു. കോണ്ഗ്രസ്, എന്സിപി, ഡിഎംകെ, തൃണമൂല് കോണ്ഗ്രസ്, ആര്ജെഡി തുടങ്ങി ഇടതുപക്ഷം ഉള്പ്പടെയുള്ള പ്രതിപക്ഷ പാര്ട്ടികളാണ്...
രാത്രിയിലും സമരം തുടര്ന്ന് എംപിമാര്
ന്യൂ ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക ബില്ലിനെതിരെ പ്രതിഷേധം ഉയര്ത്തിയതിന് രാജ്യസഭയില് നിന്ന് സസ്പെന്ഡ് ചെയ്ത എംപിമാര് രാത്രിയിലും സമരം തുടര്ന്നു. പാര്ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാര് സമരം ചെയ്തത്.
സിപിഎം എംപിമാരായ...
കഫീല് ഖാന് യുഎന് മനുഷ്യാവകാശ പ്രവര്ത്തകര്ക്ക് അയച്ച കത്തില് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്
യുപി: യുഎന് മനുഷ്യാവകാശ പ്രവര്ത്തകരുടെ സംഘത്തിന് ഡോ.കഫീല് ഖാന് അയച്ച കത്തില് ഗുരുതര ആരോപണങ്ങള്. മഥുര ജയിലില് വെച്ച് തന്നെ മൃഗീയ പീഡനത്തിന് ഇരയാക്കിയതായി കഫീല് ഖാന് കത്തില് വെളിപ്പെടുത്തി. അലിഗഡ് യൂണിവേഴ്സിറ്റിയില്...
തിരുവനന്തപുരത്ത് രണ്ട് പേർ എൻഐഎ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നടപടി. ഇവർക്കെതിരെ...
വിളകളുടെ താങ്ങുവില ഉയര്ത്തി; പ്രതിഷേധം തണുപ്പിക്കാന് കേന്ദ്ര നീക്കം
ന്യൂ ഡെല്ഹി; റാബി വിളകളുടെ താങ്ങുവില ഉയര്ത്തി കര്ഷക പ്രതിഷേധം തണുപ്പിക്കാന് കേന്ദ്ര സര്ക്കാര് നീക്കം. കാര്ഷിക ബില്ലില് താങ്ങു വിലയെ പറ്റി പരാമര്ശിക്കാത്തത് ജനദ്രോഹപരമാണെന്നും സര്ക്കാര് ഇത് എടുത്തു മാറ്റാനുള്ള തയ്യാറെടുപ്പില്...
കോവിഡ് സുരക്ഷാ നിയമം പാലിക്കാതെ പാർട്ടി; യുവതിക്ക് 10,000 ദിർഹം പിഴ
ദുബൈ: കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ പാർട്ടി സംഘടിപ്പിച്ച പ്രവാസി യുവതിക്ക് പിഴ ചുമത്തി ദുബൈ പോലീസ്. സ്വന്തം വസതിയിൽ പാർട്ടി നടത്തിയ യുവതിക്ക് 10,000 ദിർഹവും പങ്കെടുത്തവർക്ക് 5,000 ദിർഹവും വീതമാണ്...
കാര്ഷിക ബില്; ശിരോമണി അകാലിദള് പ്രതിനിധികള് രാഷ്ട്രപതിയെ സന്ദര്ശിച്ചു
ന്യൂ ഡെല്ഹി: കാര്ഷിക ബില്ലുകള് പാര്ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ സാഹചര്യത്തില് ശിരോമണി അകാലിദള് (എസ്എഡി) പ്രതിനിധികള് രാഷ്ട്രപതിയെ കണ്ടു. ബില്ലുകള്ക്ക് അന്തിമ അനുമതി നല്കരുതെന്ന് രാഷ്ട്രപതിയോട് സംഘം ആവശ്യപ്പെട്ടു. എന്ഡിഎയിലെ സഖ്യകക്ഷിയായിരുന്നു...








































