Fri, Nov 20, 2026
28 C
Dubai

അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍

കൊച്ചി: എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാരാമെഡിക്കല്‍ കോഴ്‌സിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്. കൂത്താട്ടുകുളത്ത് ഫിനീക്‌സ് എന്ന...

‘ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ല’; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്. കോവിഡിനു കാരണമായ സാര്‍സ്-കോവ്-2 വൈറസ് സാമ്പിളുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍...

ലൈഫ് മിഷന് അനുമതിയില്ല: കേന്ദ്രം

ന്യൂ ഡെല്‍ഹി: ലൈഫ് മിഷന്‍ - റെഡ് ക്രെസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍. കരാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. കെ. മുരളീധരന്റെ ചോദ്യത്തിന്...

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി സച്ചിന്‍ പൈലറ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപി രാജ്യസഭാ അംഗവും പൈലറ്റിന്റെ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ...

പുതിയ കൂട്ടുകെട്ട് പിറക്കുന്നു; ആഷിഖ് അബു നിര്‍മ്മാണം, വിനായകന്‍ സംവിധാനം

ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ പ്രിയതാരം വിനായകന്‍ ഇനി സംവിധായകനാകുന്നു. 'പാര്‍ട്ടി' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിനായകന്‍...

കൈക്കൂലി കേസില്‍ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒ യില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ മതിയായ തെളിവുകളില്ല എന്ന്...

രാജ്യസഭയും കടന്ന് കാര്‍ഷിക ബില്ലുകള്‍; പാസായത് സഭയിലെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍

രാജ്യസഭയിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒടുവില്‍ വിവാദമായ കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി. കര്‍ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ബില്ലിനെ എതിര്‍ത്തുകൊണ്ടു മന്ത്രിസഭ വിട്ട...

എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കേന്ദ്ര സേനയുടെ എന്‍ഡിആര്‍എഫ് സംഘം കേരളത്തിലെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായാണ് സേന വിന്യസിച്ചിരിക്കുന്നത്. മഴ...
- Advertisement -