‘ഒരു കര്ഷകനും ആത്മഹത്യ ചെയ്യില്ലെന്ന് സര്ക്കാര് ഉറപ്പ് നല്കുമോ?’ സഞ്ജയ് റാവത്ത്
ന്യൂഡെല്ഹി: ലോകസഭയില് പാസാക്കിയ കാര്ഷിക പരിഷ്കാര ബില്ലുകള്ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില് ചര്ച്ച ചെയ്യവെയാണ് സഞ്ജയ് റാവത്ത് ബില്ലുകള്ക്കെതിരെ നിലപാടെടുത്തത്. കര്ഷകരുടെ ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷന് ആന്ഡ് ഫെസിലിറ്റേഷന്)...
സ്റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്ന പദ്ധതിയില് വന് മുന്നേറ്റം
ന്യൂഡെല്ഹി: പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രാജ്യത്തെ തൊഴിലവസരങ്ങളില് വന് മുന്നേറ്റം. 125 ശതമാനം വര്ദ്ധനവാണ് തൊഴിലവസരങ്ങളില് രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഘോയലാണ് കണക്കുകള് പുറത്തുവിട്ടത്. രാജ്യസഭയിലാണ് മന്ത്രി...
പെണ്കുട്ടിയായതില് നിരാശ; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
ഒരു മാസം പ്രായമായ പെണ്കുഞ്ഞിനെ അമ്മ വെള്ളത്തില് മുക്കിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ആണ്കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലാണ് അമ്മ ഈ ക്രൂരത ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തില് 25 കാരിയായ അമ്മ സരിതയെ...
‘കാര്ഷിക ബില് കര്ഷകര്ക്കുള്ള മരണ വാറന്റ് ‘; കോണ്ഗ്രസ് രാജ്യസഭയില്
ന്യൂ ഡെല്ഹി: രാജ്യസഭയില് കാര്ഷിക ബില്ലിനെതിരെ ശക്തമായ എതിര്പ്പുമായി കോണ്ഗ്രസ്. ബില് അനവസരത്തില് പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്ഷകര്ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്വ പറഞ്ഞു....
ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള് കേരളത്തിലും; കേന്ദ്ര ഏജന്സികള്
കൊച്ചി: തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള് കേരളത്തിലും സജീവമാണെന്ന് കേന്ദ്ര ഏജന്സികളുടെ റിപ്പോര്ട്ട്. അല്ഖ്വയിദയുടെ ഉപ സംഘടനകളുടെ പ്രചരണത്തിനായി കേരളത്തില് പല നവമാദ്ധ്യമ ഗ്രൂപ്പുകളും രൂപീകരിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്സിന്റെ റിപ്പോര്ട്ട്. ഇത്തരത്തില്...
ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കും; സൗദിയിലെ ഇന്ത്യൻ എംബസി
റിയാദ്: സൗദിയില് വിവിധ കേസുകളില്പ്പെട്ട് തടവില് കഴിഞ്ഞിരുന്ന കൂടുതല് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള് പുരോഗമിക്കുന്നതായി ഇന്ത്യന് എംബസി അറിയിച്ചു. ജയില് മോചിതരായ 500 പേരടങ്ങിയ ആദ്യ ബാച്ച് മെയില് ഹൈദരാബാദില് എത്തിയിരുന്നു. ഈ...
പാലാരിവട്ടം പാലത്തിന് സമീപം വൻ ഗതാഗതക്കുരുക്ക്
കൊച്ചി: പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന പാലത്തിന്റെ പേരിൽ ഇരുമുന്നണികളും പരസ്പരം കലഹിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയിൽ നിൽക്കുന്ന കേസിൽ...
ഓക്സ്ഫോർഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ; ഉടൻ ആരംഭിക്കും
പൂനെ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'കൊവിഷീൽഡ്' വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ ഉടൻ ആരംഭിക്കും. ഈ മാസം തുടക്കത്തിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിനിടെ ചിലയിടങ്ങളിൽ പാർശ്വഫലങ്ങൾ...








































