കേരളത്തിൽ 34 ലക്ഷം അതിഥി തൊഴിലാളികൾ; കൃത്യമായ രേഖകളില്ലാതെ നിരവധി പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ രേഖകളിലെ അതിഥി തൊഴിലാളികളുടെ എണ്ണം 34 ലക്ഷത്തിൽ അധികം. 2018 ലെ പ്രളയത്തിന് ശേഷം ശേഖരിച്ച കണക്കുകളിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ കേരളത്തിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള പൂർണമായ...
ഡെല്ഹിയില് വായുമലിനീകരണം പരിശോധിക്കാന് ഉന്നതാധികാര സമിതി
ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വര്ദ്ധിച്ചു വരുന്ന വായുമലിനീകരണം പരിശോധിക്കാന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില് ഉന്നതാധികാര സമിതി നിലവില് വന്നു. പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി പികെ മിശ്ര അദ്ധ്യക്ഷനായ സമിതിയാണ് ഡെല്ഹിയിലെ വായുഗുണനിലവാരം പരിശോധിക്കുന്നത്. രാജ്യത്തിലെ...
അഗസ്റ്റ വെസ്റ്റ്ലാന്ഡ് അഴിമതി; 15 പേര്ക്കെതിരേ കുറ്റപത്രം
ന്യൂ ഡെല്ഹി: അഗസ്റ്റ വെസ്റ്റ്ലാന്ഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാര് അടക്കം 15 പേര്ക്കെതിരേ സി ബി ഐ അനുബന്ധ കുറ്റപത്രം സമര്പ്പിച്ചു. മൈക്കിള് ജയിംസ്, രാജീവ് സക്സേന എന്നിവരെയും പ്രതി ചേര്ത്തിട്ടുണ്ട്
പ്രതിരോധ സെക്രട്ടറി...
ചെന്നൈക്ക് 163 റണ്സ് വിജയലക്ഷ്യം
അബുദാബി: 2020 ഐപിഎല് ഉദ്ഘാടന മൽസരത്തില് മുംബൈക്കെതിരെ ചെന്നൈക്ക് 163 റണ്സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ സൂപ്പര് കിങ്സ് മുംബൈ ഇന്ത്യന്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുബൈ 9 വിക്കറ്റ് നഷ്ടത്തിൽ 162...
കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരും; ബില് ഗേറ്റ്സ്
കോവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില് ഗേറ്റ്സ്. 'ബ്ലൂംബെര്ഗ്' മാസികക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവെച്ചത്....
റേഷന് കടകള്ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന് കടകള്ക്ക് തിങ്കളാഴ്ച (21/09/2020) അവധിയായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ശ്രീനാരായണഗുരു സമാധി പ്രമാണിച്ചാണ് കടകള്ക്ക് അവധി നല്കിയത്.
Read also: 72 ദിവസത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക്; ഈ...
കനകമല ഐഎസ് കേസ്; മുഖ്യപ്രതി പിടിയില്
കൊച്ചി: കനകമല ഐഎസ് കേസില് മുഖ്യപ്രതി പിടിയില്. മലയാളിയായ മുഹമ്മദ് പോളക്കാനിയെയാണ് എന്.ഐ.എ അറസ്റ്റ് ചെയ്തത്. ജോര്ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില് നിന്ന് പിടികൂടിയ പ്രതികളോടൊപ്പം ഇയാളെയും ഇന്ന് മജിസ്ട്രേറ്റിന്...
ശ്രമിക് ട്രെയിനുകളില് മരണമടഞ്ഞത് 97 പേര്; കണക്ക് അറിയിച്ച് കേന്ദ്രം പാര്ലമെന്റില്
ലോക്ക്ഡൗണില് അന്യസംസ്ഥാനങ്ങളില് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന് ഏര്പ്പാടാക്കിയ ശ്രമിക് ട്രെയിനുകളില് മരണമടഞ്ഞത് 97 പേര്. സെപ്തംബര് 9 വരെയുള്ള കണക്ക് കേന്ദ്രം പാര്ലമെന്റില് പറഞ്ഞതാണ്. ഇതില് 80 പേരും മരിച്ചത് ശ്രമിക്...








































