Fri, Nov 20, 2026
28 C
Dubai

വീട്ടമ്മയെ കൂട്ടബലാത്സം​ഗം ചെയ്‌തു, ചിത്രങ്ങൾ പ്രചരിപ്പിച്ചു; രണ്ടു പേർ അറസ്‌റ്റിൽ

ജയ്‌പുർ: രാജസ്ഥാനിൽ വീട്ടമ്മയെ കൂട്ടബലാത്സം​​ഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അൽവാറിൽ സെപ്‌റ്റംബർ 17നായിരുന്നു സംഭവം. മരുമകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന വീട്ടമ്മയെ ആറു പേർ ചേർന്ന് തടഞ്ഞു നിർത്തുകയും പീഡനത്തിന് ഇരയാക്കുകയും ആയിരുന്നു....

മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു

കണ്ണൂര്‍: മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും അടുത്ത...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കും; യോഗി ആദിത്യനാഥ്

ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തര്‍പ്രദേശില്‍ ഒരുക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് നല്ല നിലവാരമുള്ള ഒരു ഫിലിം സിറ്റി...

കോവിഡ് വ്യാപനം; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും പത്ത് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍...

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി

ന്യൂ ഡെല്‍ഹി: തുടര്‍ച്ചയായ ഏഴാം വര്‍ഷവും രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് ഈ വര്‍ഷം അംഗീകാരം തേടിയെത്തുന്നത്. കന്താര്‍ ഗ്രൂപ്പും...

രോ​ഗമുക്തി; യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂ ഡെൽഹി: കോവിഡ് രോ​ഗമുക്തിയിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആ​ഗോള തലത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽ രോ​ഗമുക്തി നേടുന്ന രാജ്യം ഇന്ത്യയാണെന്ന്...

‘ഭീകരരുടെ ലക്ഷ്യം കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും’

കൊച്ചി: രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് പിടികൂടിയവർ കൊച്ചി, ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണശാലയും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ...

ബാറുകളിൽ ഉടൻ മദ്യം വിളമ്പില്ല; തീരുമാനം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഉടൻ മദ്യം വിളമ്പില്ലെന്ന് സൂചന. ഇക്കാര്യത്തിൽ തിരക്കിട്ട തീരുമാനം വേണ്ടെന്നും ആലോചിച്ച് ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. സംസ്ഥാനത്തെ കോവിഡ് വ്യാപനവും രാഷ്ട്രീയ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത് എന്നാണ്...
- Advertisement -