Fri, Nov 20, 2026
28 C
Dubai

സമ്പർക്കമറിയാൻ ക്യൂആർ കോഡ്; ഡിജിറ്റൽ രജിസ്ട്രി നിർബന്ധമാക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ സന്ദർശക രജിസ്ട്രി നിർബന്ധമാക്കാൻ നിർദ്ദേശം. സർക്കാർ ജീവനക്കാരിലോ സന്ദർശകരിലോ കോവിഡ് ബാധയുണ്ടായാൽ സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനാണ് ഈ രീതി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എ​ല്ലാ സ​ർ​ക്കാ​ർ...

കാര്‍ഷിക ബില്ലിനെതിരെ പാളയത്തില്‍ പട; ആര്‍എസ്എസ് അനുകൂല സംഘടനയും പ്രതിഷേധത്തില്‍

ന്യൂ ഡെല്‍ഹി: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പുതിയ വഴിത്തിരിവ്. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ഇടഞ്ഞതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും (ബികെഎസ്) എതിര്‍പ്പുമായി...

ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് എനിക്ക് അഭിപ്രായമില്ല; ഹർസിമ്രത് കൗർ

ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് രാജിവച്ചതിനു ശേഷം വിപരീത നിലപാടുമായി ശിരോമണി അകാലിദൾ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ. കേന്ദ്ര...

ഏറ്റുമുട്ടല്‍ വ്യാജം; സൈനികര്‍ക്കെതിരെ നടപടിക്ക് സാധ്യത

ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന് ഇന്ത്യന്‍ സൈന്യം. വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും, സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. ജോലി ആവശ്യത്തിനായി...

സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചു. കാര്‍ഷിക...

ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ ചൈനയില്‍ ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍

ബെയ്ജിംഗ്: രാജ്യത്തെ ബയോഫാര്‍മ പ്ലാന്റിലുണ്ടായ ചോര്‍ച്ച മൂലം ആയിരക്കണക്കിന് അളുകള്‍ രോഗബാധിതര്‍ ആയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ സ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ആയിരത്തിലധികം ആളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന...

എയര്‍ ഇന്ത്യയുടെ വിലക്ക് നീക്കി

ദുബായ്: എയര്‍ ഇന്ത്യക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഒക്ടോബർ രണ്ട് വരെ പ്രഖ്യാപിച്ച നിരോധനമാണ് നീക്കിയത്. വിലക്ക് നീങ്ങിയതോടെ നാളെ മുതല്‍ ഷെഡ്യൂള്‍ അനുസരിച്ച്, ദുബായിലേക്കും തിരിച്ചും...

‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍

കൊച്ചി: നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് നിങ്ങളെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് നടി രമ്യ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിലുള്ള തന്റെ പ്രതികരണമാണ് രമ്യ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്. 'കേസുകളില്‍ സാക്ഷികള്‍ കൂറുമാറാറുണ്ട്...
- Advertisement -