Fri, Nov 20, 2026
28 C
Dubai

അസമില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും

ആറുമാസത്തെ ഇടവേളക്ക് ശേഷം അസമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കും. ഇവ തുറക്കുന്നത്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗ...

വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍; ട്രെയിനുകളുടെ നിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

റെയില്‍വേ മേഖലയില്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ട്രെയിന്‍ സര്‍വീസുകളില്‍ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റെയില്‍വേ...

സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല

ചെന്നൈ: തമിഴ് സിനിമാതാരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവും ആണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ജുഡീഷ്യറി സംവിധാനം മുഴുവന്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനായി...

ബാല പീഡനത്തിന് വധശിക്ഷ, ബലാത്സംഗത്തിന് ലിംഗഛേദം; ചരിത്ര നിയമം

ലൈംഗികാതിക്രമം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബലാത്സംഗത്തിന് ലിംഗഛേദം, ബാല പീഡനത്തിന് വധശിക്ഷ എന്ന ചരിത്ര നിയമം പാസ്സാക്കി നൈജീരിയയിലെ കടുന സംസ്ഥാനം. നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന നിയമം ബലാത്സംഗം...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ്

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളം ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ് നിലവില്‍ അണക്കെട്ടില്‍. 2379 അടിയാണ്...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ മാപ്പ് പാഠ്യപദ്ധതിയിലും

ഡെല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മാപ്പ് തയ്യാറാക്കി പാര്‍ലമെന്റിന്റെ അംഗീകാരം നേടിയ നേപ്പാള്‍, അത് പാഠ്യപദ്ധതിയിലും നാണയ കൈമാറ്റ മാര്‍ഗ നിര്‍ദ്ദേശങ്ങളിലും ഉള്‍പ്പെടുത്തി. മൂന്നു മാസം മുന്‍പാണ് ഉത്തരാഖണ്ഡിലെ പിത്തോറഗര്‍, കാലാപനി...

ശ്രീറാം വെങ്കിട്ടരാമന് അന്ത്യശാസനം

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണം. തിരുവനന്തപുരം ഫസ്റ്റ്...

കാര്‍ഷിക നിയമങ്ങള്‍; ഹരിയാനയിലും പ്രക്ഷോഭങ്ങള്‍; ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം പഞ്ചാബിന് പിന്നാലെ ഹരിയാനയിലും വ്യാപിക്കുമ്പോള്‍ ഹരിയാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അകാലിദള്‍ സ്വീകരിച്ചതുപോലുള്ള കടുത്ത നടപടി സ്വീകരിക്കണം എന്നതാണ് ബിജെപി സഖ്യകക്ഷിയായ ജനായക് ജനതാ പാര്‍ട്ടിയോടും...
- Advertisement -