Fri, Nov 20, 2026
28 C
Dubai

ഗോമാംസം കഴിക്കുന്നതിനെ പ്രോൽസാഹിപ്പിച്ചു; കങ്കണക്ക് ക്‌ളീൻ ചിറ്റ്

ന്യൂ ഡെൽഹി: ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ച് പ്രസ്‌താവന നടത്തിയതിന്റെ പേരിൽ കങ്കണ റണൗട്ടിനെതിരെ നൽകിയ ഹരജി തള്ളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ചുള്ള നടിയുടെ ട്വീറ്റിനെതിരെയായിരുന്നു ഹരജി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്...

പിപിഇ കിറ്റുകളുടെ ഉത്പാദനത്തിൽ മുന്നേറ്റവുമായി രാജ്യം; ലോകത്തിൽ രണ്ടാമത്

ന്യൂ ഡെൽഹി: ലോകത്തിലെ പിപിഇ കിറ്റ് ഉത്പാദനത്തിൽ രാജ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. അടച്ചിടൽ കാലഘട്ടത്തിൽ രാജ്യത്തിലേക്ക് ആവശ്യമുള്ള  പിപിഇ കിറ്റുകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്‌തിരുന്ന...

ഒടുവിൽ ഒത്തു തീർപ്പ്; ശ്രീകുമാർ മേനോൻ ‘രണ്ടാമൂഴം’ സിനിമയാക്കില്ല

തിരുവനന്തപുരം: 'രണ്ടാമൂഴം' നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തു തീർപ്പായി. ശ്രീകുമാ‍ർ മേനോൻ തിരക്കഥ എംടിക്ക് തിരിച്ചു നൽകും. അഡ്വാൻസ് തുകയായ 1.25...

കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ

ന്യൂ ഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച മൂന്ന് ഓർഡിനൻസുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ഈ മാസം 26...

ഇന്നും വ്യാപക പ്രതിഷേധം, മുടിനാരിഴ പോലും തെറ്റ് ചെയ്‌തിട്ടില്ല; ജലീൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ ഏഴാം ദിവസവും പ്രതിഷേധവുമായി പ്രതിപക്ഷം. മലപ്പുറത്ത് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി, പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി...

കരിപ്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ ആണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസ് വീട്ടിൽ തിരിച്ചെത്തിയത്. റിയാസിന്റെ ടാക്‌സി ഡ്രൈവർ...

നയതന്ത്ര ബാ​ഗിൽ മതഗ്രന്ഥം കൊണ്ടുവന്ന സംഭവം; കസ്റ്റംസ് കേസെടുത്തു

കൊച്ചി: നയതന്ത്ര ബാ​ഗിലൂടെ ഖുർആൻ കൊണ്ടു വന്ന സംഭവത്തിൽ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കോൺസുലേറ്റത് ആവശ്യത്തിനുള്ള...

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടികൊണ്ടു പോയി. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു...
- Advertisement -