അതിഥി തൊഴിലാളിക്കും വിശ്രമം വേണം; ഉത്തരവ് തിരുത്തി സര്ക്കാര്
തിരുവനന്തപുരം: രൂക്ഷ വിമര്ശനം നേരിട്ട ഉത്തരവ് തിരുത്തി സര്ക്കാര്. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് സര്ക്കാര് തിരുത്തിയത്. അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കില് വിശ്രമം അനുവദിക്കണമെന്ന്...
‘ഇതൊരു രാഷ്ട്രീയ പോരാട്ടമല്ല’; സഞ്ജയ് റാവത്ത്
ന്യൂഡല്ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം രാഷ്ട്രീയപരമല്ല, ജനങ്ങളുടെ ജീവന് രക്ഷിക്കാന് ഉള്ളതാണെന്ന് സഞ്ജയ് റാവത്ത്. രാജ്യസഭയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെ തടയുന്നതില് മഹാരാഷ്ട്ര സര്ക്കാര് പരാജയപ്പെട്ടെന്ന വാദം മുന്നോട്ട് വച്ച എംപി മാര്ക്ക് മറുപടി...
രാജ്യം ഈ ദിവസം തൊഴിലില്ലായ്മ ദിനമായി ആചരിക്കും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾ ഇന്നത്തെ ദിവസം തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസ നേർന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു...
ചോദ്യം ചെയ്യുന്നവരൊക്കെ രാജിവച്ചാൽ ഭരിക്കാൻ ആളുണ്ടാവില്ല; എകെ ബാലൻ
കൊല്ലം: എൻഫോഴ്സ്മെന്റിന് പിന്നാലെ എൻഐഎയും ചോദ്യം ചെയ്തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. പ്രതിയാകാത്തിടത്തോളം കാലം ജലീൽ രാജി വക്കേണ്ട ആവശ്യമില്ലന്ന്...
‘ഡെൽഹി പോലീസിന്റെ നടപടി ന്യായീകരണം ഇല്ലാത്തത്’
ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും അടക്കമുള്ളവ ചുമത്തി ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ വീണ്ടും വിമർശനവുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ ജൂലിയോ...
‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം
തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എൻഐഎ വിളിച്ചുവരുത്തിയ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ജലീലിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ താൻ 25 രൂപ നൽകാമെന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ്...
ഡിജിറ്റൽ മീഡിയക്കാണ് ആദ്യം നിയന്ത്രണം വേണ്ടത്; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂ ഡെൽഹി: ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക് മുമ്പായി ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്ന കാര്യം സുപ്രീം കോടതി പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ. ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് ഡിജിറ്റൽ മീഡിയയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു....
അതീവ ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം അതീവ ഗൗരവതരമാണെന്നും തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു....








































