Fri, Nov 20, 2026
26 C
Dubai

അടുത്ത മാസം മുതൽ വിദേശ ഫണ്ട് കൈമാറ്റത്തിന് അഞ്ച് ശതമാനം നികുതി

ന്യൂ ഡെൽഹി: ഒക്ടോബർ ഒന്ന് മുതൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള വിദേശ വിനിമയത്തിന് അഞ്ച് ശതമാനം നികുതി നൽകേണ്ടി വരും. സ്രോതസ്സിൽ നിന്ന് ശേഖരിക്കുന്ന നികുതി അഥവാ ടി സി എസ് ആണ്...

സുശാന്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമം; അധിർ രഞ്ജൻ ചൗധരി

കൊൽക്കത്ത: ബിഹാർ തെരഞ്ഞെടുപ്പിൽ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണം തുറുപ്പുചീട്ടായി ഉപയോ​ഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. റിയ ചക്രബര്‍ത്തിക്ക് എതിരെ തെളിവില്ലാത്ത കുറ്റങ്ങൾ ചുമത്തി പീഡിപ്പിക്കുകയാണ്. ബിഹാരികൾക്ക്...

ബിഹാറിൽ ‘മത്സ്യ സമ്പാദ യോജന’ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂ ഡെൽഹി: ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 'മത്സ്യ സമ്പാദ യോജന' പദ്ധതി ബിഹാറിൽ  ഉദ്ഘാടനം ചെയ്തു. മത്സ്യോത്പാദന മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ രാജ്യത്തെ...

പിസിആർ ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്രം

ന്യൂ ഡെൽഹി: കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സമിതിയെ...

കോവിഡ് വാക്സിൻ; ഇന്ത്യയിലെ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവച്ചു

ന്യൂ ഡെൽഹി: കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നോട്ടീസ് അയച്ചതിനു പിന്നാലെ ഇന്ത്യയിലെ വാക്സിൻ പരീക്ഷണം നിർത്തിവച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥിതി​ഗതികൾ അവലോകനം ചെയ്യുകയാണെന്നും...

സൗദിയിൽ വിവാഹങ്ങൾക്ക് ഇനി മുതൽ ഇ-രജിസ്ട്രേഷൻ

റിയാദ്: രാജ്യത്ത് വിവാഹ രജിസ്ട്രേഷൻ ഓൺലൈൻ മുഖേനയാക്കാനുള്ള തീരുമാനവുമായി ഭരണകൂടം. ഇതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ 75,000 വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനിലൂടെ പൂർത്തിയാക്കി. സൗദി നിയമ മന്ത്രി വാലിദ് ബിൻ മുഹമ്മദ് അൽ...

നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതോടെ കോവിഡ് മരണ നിരക്ക് ഉയരാമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി...

രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ വൻ തുകയുടെ തിരിമറി; അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ്‌ അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ച് വൻ തുക പിൻവലിച്ചതായി റിപ്പോർട്ടുകൾ. ശ്രീ രാമ ജന്മഭൂമി ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിലാണ് തിരിമറി നടന്നത്. രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകളിൽ...
- Advertisement -