പോക്സോ കേസ് അന്വേഷണം; മാർഗരേഖയുമായി ഹൈക്കോടതി
കൊച്ചി: പോക്സോ കേസ് അന്വേഷണത്തിന് മാർഗരേഖയുമായി ഹൈക്കോടതി. അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. ഓരോ ജില്ലയിലും പോക്സോ കേസുകളുടെ മേൽനോട്ടത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കണം. ഇരകളുടെ മൊഴിയെടുപ്പിന്...
ഡെൽഹിയിൽ ആശങ്കയേറുന്നു; ഇന്നു മാത്രം 4,039 കേസുകൾ
ന്യൂ ഡെൽഹി: ഡെൽഹിയിൽ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് കണക്കുകൾ. ഇന്നു മാത്രം 4,039 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 20 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
ഇതോടെ ഡെൽഹിയിലെ...
കോവിഡ് വ്യാപനം; ശാസ്ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ശാസ്ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ പഠന വിധേയമാക്കണം എന്ന ആവശ്യം ഇതുവരെ ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല. സാമൂഹിക...
കത്ത് എഴുതുന്നത് കുറ്റമല്ല, ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ആവശ്യം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്തു നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി...
ഡ്രൈവിംഗ് സ്കൂളുകള് തുറക്കാൻ അനുമതി; 14 മുതൽ പ്രവർത്തിക്കാം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ അനുമതി. 14-ാം തിയ്യതി മുതൽ ഡ്രൈവിംഗ് സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കൃത്യമായ കോവിഡ്...
ഡൊണാൾഡ് ട്രംപിന് നൊബേൽ നാമനിർദേശം; അമ്പരപ്പോടെ ലോകം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റിയൻ ട്രൈബിംഗ് ആണ് ട്രംപിനെ വിഖ്യാതമായ അവാർഡിന് നാമനിർദേശം ചെയ്തത്. ഇസ്രായേൽ-യുഎഇ...
വിദേശകാര്യ മന്ത്രി മോസ്കോയിൽ; നിർണായക ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു
മോസ്കോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോസ്കോയിൽ. ഇന്ന് വൈകീട്ട് റഷ്യൻ വിദേശകാര്യ മന്ത്രി എസ്.വി ലോവ്റോവുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തും.നാലു ദിവസത്തെ സന്ദർശനത്തിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലും അദ്ദേഹം പങ്കെടുക്കും.ഇന്നലെയാണ് മന്ത്രി...
അനാവശ്യ വിവാദത്തിന് വഴിവച്ചു; കങ്കണക്കെതിരായ നടപടിയിൽ പവാറിന് അതൃപ്തി
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ച ബ്രിഹൻമുംബൈ കോർപ്പറേഷന്റെ (ബിഎംസി) നടപടിക്കെതിരെ എൻസിപി നേതാവ് ശരദ് പവാർ. മുംബൈയിൽ നിയമവിരുദ്ധമായി നിർമ്മിച്ച ധാരാളം കെട്ടിടങ്ങളുണ്ട്. അനാവശ്യമായ ഈ നടപടി...








































