ശ്രീലങ്ക ഗോവധ നിരോധന നിയമം നടപ്പിലാക്കാന് ഒരുങ്ങുന്നു
കൊളംബോ: ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന്ന (എസ്.എല്.പി.പി.) രാജ്യത്ത് ഗോവധം നിരോധാക്കാനുള്ള ശുപാര്ശ മുന്നോട്ടുവെച്ചു. ശുപാര്ശ പ്രധാനമന്ത്രി മഹീന്ദ രാജ്പക്സെ പാര്ട്ടി പാര്ലമെന്ററി സംഘവുമായി ചര്ച്ച ചെയ്തു.
സര്ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്ട്ടുകള്...
ലഹരി മരുന്ന് കേസ്; റിയ ചക്രബര്ത്തിക്ക് ജാമ്യമില്ല
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില് അറസ്റ്റിലായ റിയ ചക്രബര്ത്തിക്ക് ജാമ്യമില്ല. നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയയെ ഈ മാസം 22 വരെ...
കണ്ണൂരില് കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്ത്തകന് കോവിഡ്
കണ്ണൂര്: കണ്ണൂരില് കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്ത്തകന് സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല് ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്, ആംബുലന്സ് ഡ്രൈവര്,...
ഒന്നാം വിള നെല്ല് സംഭരണം: രജിസ്ട്രേഷന് തുടങ്ങി
പാലക്കാട്: ജില്ലയില് ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന് നടപടികള് തുടങ്ങി. ഈ വര്ഷം പാട്ടക്കൃഷിയിറക്കുന്നവരും പുതുതായി ഭൂമി വാങ്ങിയവരുമാണ് രജിസ്സ്റ്റര് ചെയ്യേണ്ടത്. രജിസ്ട്രേഷന് ചെയ്യുന്നതിനുവേണ്ടി സപ്ലൈകോയുടെ http://www.supplycopaddy.in/ സന്ദര്ശിക്കുക.
കഴിഞ്ഞ വര്ഷം...
പാലത്തായി പീഡനകേസ് പ്രതിയുടെ ജാമ്യം; ഹൈക്കോടതി ഇന്ന് വിധി പറയും
കണ്ണൂര്: പാലത്തായി പീഡനകേസിലെ പ്രതി പത്മരാജന് ജാമ്യം നല്കിയത് ചോദ്യം ചെയ്ത് ഇരയുടെ അമ്മ നല്കിയ ഹരജിയില് ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.
തലശ്ശേരി പോക്സോ...
ബാലഭാസ്കറിന്റെ മരണം: നുണ പരിശോധന നടത്താന് സിബിഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് നുണ പരിശോധന നടത്താന് സിബിഐ തീരുമാനം. പരിശോധനക്ക് വേണ്ടിയുള്ള അപേക്ഷ ഇന്ന് കോടതിയില് സമര്പ്പിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സുന്ദരം, ഡ്രൈവർ അര്ജുന്, സാക്ഷിയായ...
സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് ആശുപത്രി കാസര്ഗോഡ്; ഉദ്ഘാടനം ഇന്ന്
കാസര്ഗോഡ്: കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന ആശുപത്രി ഇന്ന് സര്ക്കാരിന് കൈമാറും. ചികിത്സാരംഗത്ത് ഏറെ പരിമിതികള് നേരിടുന്ന കാസര്ഗോഡ് ജില്ലയിലെ തെക്കിന് വില്ലേജിലാണ് ടാറ്റ ഗ്രൂപ്പ് 541 കിടക്കകളുള്ള...
ജീവനക്കാരുടെ കുറവ്; കോവിഡ് രോഗികളുടെ സമ്പര്ക്ക പട്ടിക തയാറാക്കല് ശ്രമകരം
കോട്ടയം:കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്ധിച്ചു വരുന്ന സാഹചര്യത്തില് സമ്പര്ക്കപട്ടിക തയ്യാറാക്കുന്നത് പ്രയാസകരമാകുന്നു. പ്രതിദിനം രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായതോടെയാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. എണ്ണം കുറവായിരുന്ന സാഹചര്യങ്ങളില് കോവിഡ് പോസിറ്റീവുകാരുടെ...








































