വിരമിക്കും മുമ്പ് അദാനിക്ക് അനുകൂല വിധി; അരുൺ മിശ്രയെ വിട്ടൊഴിയാതെ വിവാദം
ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ...
15 വർഷത്തെ കഠിനാധ്വാനമാണ്, നിയമവിരുദ്ധമായി ഒന്നുമില്ല; കങ്കണ റണൗട്ട്
മുംബൈ: മുംബൈയിലെ തന്റെ ഓഫീസിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ അപ്രതീക്ഷിത സന്ദർശനം നടത്തിയതായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ചില ഉദ്യോഗസ്ഥർ തന്റെ സ്വകാര്യ ഓഫീസിൽ എത്തിയതിന്റെ വീഡിയോ കങ്കണ...
സാക്ഷരതയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലേക്ക്
ന്യൂ ഡെൽഹി: രാജ്യത്തെ സാക്ഷരത പട്ടികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. കേരളത്തിലെ സാക്ഷരത നിരക്ക് 96.2 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് 89 ശതമാനം സാക്ഷരത നിരക്കുമായി ഡെൽഹിയാണ് ഉള്ളത്. എന്നാൽ പട്ടികയിൽ...
ബിജെപി ഐടി സെല്ലിനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി
ന്യൂ ഡെൽഹി: ബിജെപി ഐടി സെല്ലിനെതിരെ കടുത്ത വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം. വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ച് മാളവ്യ തനിക്കെതിരെ...
സുഹൃത്തുക്കളുടെ വളർച്ച, അതാണ് മോദിയുടെ ലക്ഷ്യം; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മോദി സർക്കാരിനെ പോലെ നിരവധി 'ദുരന്തങ്ങൾ' രാജ്യം നേരിടുന്നുണ്ടെന്നും അതിൽ ഒന്നാണ് അനാവശ്യമായ സ്വകാര്യവത്കരണമെന്നും...
വടക്ക് കിഴക്കൻ തീരങ്ങളിൽ സൈനിക അഭ്യാസ പ്രകടനങ്ങളുമായി ചൈന
ബീജിങ്: ചൈനീസ് ആർമിയുടെ കൂടുതൽ അഭ്യാസ പ്രകടനങ്ങൾക്ക്
സാക്ഷ്യം വഹിക്കാനൊരുങ്ങി കിഴക്കൻ, വടക്കുകിഴക്കൻ തീരങ്ങൾ. മേഖലയിൽ രൂപപ്പെടുന്ന തർക്കങ്ങൾക്കും സമ്മർദ്ദത്തിനുമിടയിൽ നിരന്തരമായി ചൈന നടത്തി വരുന്ന സൈനിക അഭ്യാസ പ്രകടനങ്ങളുടെ തുടർച്ചയാണ് ഇന്ന് വീണ്ടും...
സമ്പദ് വ്യവസ്ഥ നാശത്തിലേക്ക്; മുന്നറിയിപ്പുമായി രഘുറാം രാജൻ
ന്യൂ ഡെൽഹി: ജിഡിപി വളർച്ചാ നിരക്കിലെ ഇടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നാശത്തിലേക്കാണ് പോകുന്നത് എന്നതിന്റെ തെളിവാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ അപകടമാണെന്നും അദ്ദേഹം...
എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; വിമാനത്താവള സ്വകാര്യവത്കരണം ഒറ്റക്കെട്ടായി എതിർക്കും
തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്കരണം പാർലിമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ കേരളത്തിൽ നിന്നും എംപിമാരുടെ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് തീരുമാനം . രാഷ്ട്രീയ ഭിന്നതകൾ മറന്ന് സംസ്ഥാനത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ എംപിമാർ...








































