ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ല; പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തിന് അറിയാം- ചൈന
ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിംഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും...
കുട്ടനാട് സീറ്റിൽ പിന്നോട്ടില്ലെന്ന് പിജെ ജോസഫ് ; യുഡിഎഫിൽ പോര് മുറുകുന്നു
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ് തർക്കം ആരംഭം കുറിച്ചുകൊണ്ട് പിജെ ജോസഫ് രംഗത്ത്. കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ജോസഫ് വ്യക്തമാക്കി. സീറ്റിനെ സംബന്ധിച്ച് മുന്നണിയിൽ...
അരുണാചലിൽ നിന്ന് ഗ്രാമീണരെ ചൈന തട്ടിക്കൊണ്ടു പോയി; ആരോപണവുമായി എംഎൽഎ
ന്യൂ ഡെൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ അരുണാചൽ പ്രദേശിൽ നിന്ന് അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ് എംഎൽഎയുടെ ആരോപണം. മത്സ്യബന്ധനത്തിന് പോയ ഗ്രാമീണരെയാണ് പീപ്പിൾസ് ലിബറേഷൻ...
ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കൾക്കുള്ള ആദരം ഇന്ന്; രാഷ്ട്രപതി പങ്കെടുക്കും
ന്യൂഡെൽഹി: ഈ വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഇന്ന് അദ്ധ്യാപക ദിനത്തിൽ ഓൺലൈനിലൂടെ നടക്കും. ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ നടക്കുന്ന...
ഹോമിയോ മെഡിക്കൽ കോളേജ് കെട്ടിടോദ്ഘാടനം ഇന്ന്; മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും
കോഴിക്കോട്: ജില്ലയിലെ സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിന്റെ നവീകരണത്തോട് അനുബന്ധിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ഇന്ന് ഉച്ചക്ക് 12 മണിയോടെ...
കോവിഡ് വെല്ലുവിളി അതിജീവിച്ച് സൗദി; സമ്പദ് വ്യവസ്ഥ കരുത്ത് നേടുന്നു
റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചതായി സൗദി അറേബ്യ. സമ്പദ് വ്യവസ്ഥ കരുത്താർജിച്ചു വരുന്നതായും നിക്ഷേപ, ധനകാര്യ മന്ത്രിമാർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതായും മന്ത്രിമാർ...
ചുവടു മാറ്റി കോൺഗ്രസ്; വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി പാർട്ടി അനുകൂല സർവീസ് സംഘടനയിലെ അംഗങ്ങൾക്ക് പുതിയ നിർദേശം നൽകിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. സർക്കാർ...
വാരിയൻ കുന്നന്റെ പേര് രക്തസാക്ഷി പട്ടികയിൽ നിന്നൊഴിവാക്കി ; മോദിക്ക് നന്ദിയുമായി ശശികല
പാലക്കാട്: ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ച് പുറത്തുവിട്ട സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരുടെ പേരുകൾ നീക്കം ചെയ്തതായി കെ.പി. ശശികല. ഇരുവരുടെയും...








































