മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ് മിശ്ര
ന്യൂഡല്ഹി: വിടവാങ്ങല് ചടങ്ങില് മാപ്പ് പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുണ് മിശ്ര. പലപ്പോഴും കടുത്ത വാക്കുകള് ഉപയോഗിക്കേണ്ടിവന്നെന്നും, ആരെയെങ്കിലും മുറിവേല്പ്പിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ നിരവധി കേസുകളില് വിധി...
ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.കെ. ഫിറോസ്
കോഴിക്കോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില് പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ ഫിറോസ്. കേസില് പ്രതിയായ അനൂപിന് വേണ്ടി പണം മുടക്കുന്നതും...
ഇ- സഞ്ജീവനി ഓണ്ലൈന് ഒ.പി: സ്പെഷ്യാലിറ്റി ഡോക്ടര്മാര് ഇനി ‘വീട്ടിലെത്തും’
കോഴിക്കോട് : ആരോഗ്യവകുപ്പിന്റെ ഇ- സഞ്ജീവനി സൗജന്യ ഓണ്ലൈന് ഒ.പിയില് ഇനിമുതല് കൂടുതല് സ്പെഷ്യാലിറ്റി ഡോക്ടര്മാരുടെ സേവനം ലഭ്യമാകും. ശിശുരോഗം, സ്ത്രീരോഗം, ത്വക്ക് രോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറല് മെഡിസിന് തുടങ്ങി 6...
ഗോവ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് പോസിറ്റീവ്. രോഗലക്ഷണങ്ങള് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല, അതിനാല് ഹോം ഐസൊലേഷന് ആണ് സാവന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. രോഗവിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
I wish to inform all...
“നന്ദിയുണ്ട്, എന്നെ കൊല്ലാതെ വിട്ടതിന്” ; പ്രതികരണവുമായി കഫീൽ ഖാൻ
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ മാദ്ധ്യമങ്ങൾക്ക് മുൻപിൽ. രാജധർമം നിറവേറ്റാൻ ശ്രമിച്ച രാമന്റെ കഥയാണ് വാത്മീകി പറഞ്ഞത്, എന്നാൽ ഇവിടുത്തെ സർക്കാർ കുട്ടികളെ പോലെ...
കോടികളുടെ കടം; മൊബൈല് കോള്, ഡേറ്റ നിരക്ക് വര്ധിപ്പിക്കാനൊരുങ്ങി കമ്പനികള്
മുംബൈ: രാജ്യത്തെ മൊബൈല് കോള്, ഡേറ്റ നിരക്കുകള് വര്ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്. അടുത്ത 7 മാസത്തിനുള്ളില് 10% വര്ധനയുണ്ടാകുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്ക്കാന് 10 വര്ഷത്തെ കാലാവധി...
ജമ്മുവിൽ പ്രകോപനവുമായി പാക് പട്ടാളം; രജോറിയിൽ ജവാന് വീരമൃത്യു
ശ്രീനഗർ: അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്ന പാക് പട്ടാളത്തിന്റെ ആക്രമണത്തിൽ ജവാന് വീരമൃത്യു. ഇന്ത്യ-പാക് അതിർത്തിയിലെ രജോറിയിലാണ് വെടിവെപ്പുണ്ടായത്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ജെസിഒ രാജ് വിന്ദർ സിംഗ് ആണ് മരണപ്പെട്ടത്. ഇന്ന്...
ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്രം; ജനാധിപത്യത്തെ കൊല്ലുന്നതിനു തുല്യമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. കോവിഡ് 19 വ്യാപനത്തിന്റെ പേരു പറഞ്ഞ് ജനാധിപത്യത്തെ കൊല്ലാനാണ് കേന്ദ്ര...








































