Fri, Nov 20, 2026
24 C
Dubai

ലഡാക്ക് സംഘര്‍ഷം; ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യയുടെ യുദ്ധക്കപ്പല്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധക്കപ്പലയച്ച് ഇന്ത്യ. സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന്...

തേമ്പാംമൂട് ഇരട്ടകൊലപാതകം: ആരോപണം തള്ളി ചെന്നിത്തല

വെഞ്ഞാറമൂട്: തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ രാത്രി 11.30യോടെയാണ് വെഞ്ഞാറമൂട്ടില്‍ വെച്ച്...

ചെസ്സ് ഒളിംപ്യാഡ്: ഇന്ത്യയും റഷ്യയും ചാമ്പ്യന്മാര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ചെസ്സ് ഒളിംപ്യാഡിന് നാടകീയാന്ത്യം. ഇന്നലെ നടന്ന ചെസ്സ് ടൂര്‍ണമെന്റില്‍ റഷ്യയേയും ഇന്ത്യയേയും സംയുക്ത സ്വര്‍ണജേതാക്കളായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍...

കൊറോണക്കിടയില്‍ പൊന്നിന്‍ തിരുവോണം

  ഇന്ന് ചിങ്ങമാസത്തിലെ തിരുവോണനാള്‍. ആഘോഷങ്ങളും ഒത്തുചേരലുകളുമില്ലാതെ ലോകത്തെമ്പാടുമുള്ള കേരളീയര്‍ ഇന്ന് മാവേലിമന്നനെ വരവേല്‍ക്കും. നാടെങ്ങും കൊറോണ വൈറസ് ആശങ്ക വിതക്കുന്നതിനിടയിലാണ് ഈവര്‍ഷത്തെ ഓണം. ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തുന്ന ഓണനാളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ്...

സെൻസസ്, ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ താത്കാലികമായി നിർത്തിവച്ചു

ന്യൂഡൽഹി: സെൻസസ്, ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ താത്കാലികമായി നിർത്തിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ദേശീയ ജനസംഖ്യ രജിസ്റ്ററിനായുള്ള നടപടികൾ ഉണ്ടാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ...

മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം; നൂറുദിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലയാളികൾക്ക് ഓണസമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം വർഷത്തിലേക്ക് കടന്ന സർക്കാർ അടുത്ത നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നാടിനു സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉത്രാട ദിനത്തിൽ പതിവ്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ജനുവരിയോടെ തുറക്കാന്‍ തീരുമാനം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. 2021 ജനുവരിയോടെ സ്‌കൂളുകള്‍...

കോവിഡ് പ്രതിരോധ രംഗത്തുള്ള ജൂനിയർ ഡോക്ടർമാർക്ക് പ്രഖ്യാപിച്ച ശമ്പളം 42,000; ലഭ്യമായത് 27000 !!

തിരുവനന്തപുരം: മഹാമാരി മനുഷ്യകുലത്തിന് വെല്ലുവിളി ആയപ്പോൾ പൊതുജന ആരോഗ്യരംഗത്ത് ഉണ്ടായ കുറവുകൾ നികത്തുന്നതിന് നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാർക്ക് ശമ്പളം പൂർണ്ണമായും നൽകേണ്ടതാണ്. ആരോഗ്യ മേഖലയിലെ ക്ഷാമം പരിഹരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മറ്റൊന്നും നോക്കാതെ സന്തോഷപൂർവം...
- Advertisement -